ആർപ്പൂക്കരയിലും വെച്ചൂരും നീണ്ടൂരും രോഗം സ്ഥിരീകരിച്ചു, 7400 പക്ഷികളെ കൊന്ന് സംസ്കരിക്കും
കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി...
ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ പേഴ്സണൽ സ്റ്റാഫ് മരണപ്പെട്ട വാർത്ത ഉൾക്കൊള്ളാൻ കഴിയാതെ മാണി സി കാപ്പൻ. രാഹുൽ ജോബി....
കോട്ടയം: മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) ആണ്...
പൊൻകുന്നം: കെ എസ്.ആർ.ടി.സിയുടെ പാലാ- പൊൻകുന്നം ചെയിൻ സർവിസുകൾ മുടങ്ങുന്നത് പതിവായി. ഇതുമൂലം സ്ഥിരം യാത്രക്കാർ ഏറെ...
നിരവധി ക്രമക്കേടുകൾ
ഈരാറ്റുപേട്ട: കുപ്രസിദ്ധ ഗുണ്ട ഈരാറ്റുപേട്ട മുരിക്കോലി ഭാഗം കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി എന്ന മനാഫിനെ (31) കാപ്പ...
വെള്ളൂർ: പെരുവയിൽ മധ്യവയസ്കയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ ചിറ്റൂർ...
കോട്ടയം: കുടുംബശ്രീ ദേശീയ സരസ്സ് മേളയെ ജില്ല ഹൃദയത്തോട് ചേർത്തപ്പോൾ അഞ്ചുദിവസം കൊണ്ട് കുടുംബശ്രീ സംരംഭകർ നേടിയത് 3.06...
കോട്ടയം: നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിയെ ജാമ്യം റദ്ദാക്കി ജയിലില് അടച്ചു. നിതിൻ ചന്ദ്രനെയാണ് (27) ...
ചിങ്ങവനം: കുടുംബപ്രശ്നത്തിെൻറ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കുറിച്ചി...
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പാർക്കിങ് ഏരിയയിൽ കിടന്ന കാറിെൻറ ചില്ല് തകർത്ത് മോഷണം നടത്തിയ കേസിൽ പ്രതിയെ...
കാഞ്ഞിരപ്പള്ളി: ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി നെടുങ്ങാട് ഭാഗം...
എരുമേലി: ശബരിമല തീർഥാടനകാലത്ത് വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തി മോട്ടോർ വാഹന വകുപ്പ്....