ഇരിട്ടി: അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്ത അംഗത്തോട് ഈശ്വരനാമത്തിൽ വീണ്ടും സത്യവാചകം ചൊല്ലണമെന്ന് ആവശ്യപ്പെട്ട്...
കൊച്ചി: മലയാറ്റൂര്‍ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പ്രതിയായ ആണ്‍സുഹൃത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....
പാലക്കാട്: 70 വയസ്സ് പൂർത്തിയായ റേഷൻ വ്യാപാരികളെ പിരിച്ചുവിടാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ലൈസൻസ്...
തിരുവനന്തപുരം: രാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കണ്ടക്ടറെ പിരിച്ചുവിട്ട് കെ.എസ്.ആർ.ടി.സി....
പാലക്കാട്: ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി വാളയാറിലെ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍...
തൊടുപുഴ: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം അധികൃതർ തടഞ്ഞു. ശനിയാഴ്ച ഉദ്ഘാടനം കഴിഞ്ഞ ഗ്ലാസ് ബ്രിഡ്ജ്...
തൃശൂർ: മോർച്ചറിക്ക് മുന്നിലെത്തിയപ്പോൾ കരഞ്ഞു കലങ്ങിയിരുന്നു ആ കുരുന്നുകളുടെ കണ്ണുകൾ... ഇവരുടെ അരവയർ നിറക്കാൻ...
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ബി.ജെ.പി പ്രവർത്തകരുടേതാണ് നടപടി
തിരുവനന്തപുരം: വിമർശനങ്ങൾക്കിടെ ലോക കേരള സഭയുടെ അഞ്ചാംപതിപ്പിന് തിരുവനന്തപുരത്ത് വേദിയൊരുങ്ങുന്നു. ജനുവരി 29ന്...
കണ്ണൂർ/പാലക്കാട്: കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ 14കാരൻ പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരോട്...
പാലക്കാട്: കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി എൻസിപി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവിയെ...
കൊച്ചി: അഞ്ച് പതിറ്റാണ്ടിനടുത്ത് മലയാള സിനിമയുടെ വ്യാകരണവും മലയാളി പ്രേക്ഷകരുടെ ഭാവുകത്വവും മാറ്റിയെഴുതിയ...
‘‘പാതിരാവിന് മുമ്പ് പള്ളിയിലേക്ക് പോകുന്ന യാത്ര ഇന്നും ഓർമയിലുണ്ട്. പുതിയ വസ്ത്രങ്ങൾ ധരിച്ച്,...
പുൽപള്ളി: വയനാട്ടിലെ നരഭോജി കടുവയെ വെറുതെ വിടരുതെന്നും അത് ഇനിയും സമാനമായ രീതിയിൽ ആക്രമണങ്ങൾ തുടരുമെന്നും കടുവയുടെ...