ഉന്മാദ ദേശീയത ഫാഷിസം തന്നെ -ടി. ആരിഫലി വടകര: വർത്തമാനകാലത്ത് വളർന്നുവരുന്ന ഉന്മാദ ദേശീയത ഫാഷിസംതന്നെയാണെന്ന് ജമാഅത്തെ...
കേരളത്തെ വീണ്ടും മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമം ചെറുക്കും -ഇയ്യച്ചേരി പയ്യോളി: കേരളത്തെ വീണ്ടും മദ്യത്തിൽ...
പേരാമ്പ്ര: ചേനോളി ശാഖ മുസ്ലിം ലീഗ് , മണ്ഡലം ലീഗ് ജന. സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ മജീദ്...
പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജ്: കോമേഴ്സ് ഡിപ്പാർട്മെൻറ് സംഘടിപ്പിക്കുന്ന ജി.എസ്.ടി പ്രദർശനം -10.00,...
നന്മണ്ട: മരാമത്ത് വകുപ്പിെൻറ സൂചകബോർഡ് റോഡോരത്തെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. നന്മണ്ട 12ാം മൈൽ വളവിൽ സ്ഥാപിച്ച...
പാലേരി എം.എൽ.പി സ്കൂളിൽ സോളിഡാരിറ്റി പാറക്കടവ് യൂനിറ്റിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച 'മാധ്യമം' വെളിച്ചം പദ്ധതി വിദ്യാർഥി...
നാദാപുരം: ശുചിത്വം പ്രമേയമാക്കി നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ശാസ്ത്രനാടകത്തിന്...
പേരാമ്പ്ര:- ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാത്തിമത്ത് സനയുടെ 'സ്മിതം' കവിത സമാഹാരം പ്രകാശനം ചെയ്തു. വെങ്ങപ്പെറ്റ ഗവ. ഹൈസ്കൂൾ...
മൂഴിക്കൽ: കോഴിക്കോട് -മൈസൂരു ദേശീയപാതയിൽ മൂഴിക്കൽ വളവിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതുമൂലം അപകടം പതിവാകുന്നു. ഏറെ...
കോഴിക്കോട്: സാമൂഹിക സാംസ്കാരിക പ്രവർത്തകനും 'പ്രദീപം' പത്രാധിപരുമായിരുന്ന തെരുവത്ത് രാമനെ അനുസ്മരിച്ചു. ചാവറ കൾചറൽ...
കോഴിക്കോട് --ബാലുശ്ശേരി റോഡ് നവീകരണത്തിൽ അധികൃതർക്ക് മൗനം ചേളന്നൂർ: കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡിെൻറ (കിഫ്ബി)...
കക്കോടി: സർവിസിൽനിന്ന് രാജിവെച്ച ഉദ്യോഗസ്ഥനും സ്ഥലംമാറ്റം. കെ.എസ്.എഫ്.ഇ കൂരാച്ചുണ്ട് ബ്രാഞ്ച് അസിസ്റ്റൻറായിരിക്കെ...
കൊടിയത്തൂർ: ഗെയിൽ ഗുണ്ടായിസത്തിനെതിരെയും ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്...
ഒാമശ്ശേരി: ലഹരി മാഫിയയിൽനിന്ന് പുതുതലമുറയെയും വിദ്യാർഥികളെയും യുവാക്കളെയും േമാചിപ്പിക്കാൻ ജനകീയ കൂട്ടായ്മയുമായി...