കക്കോടി: സമയാസമയങ്ങളിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപണി നടത്താത്ത കരാറുകാരനെതിരെ ഗ്രാമപഞ്ചായത്ത് നോട്ടീസ്....
കോഴിക്കോട്: പശ്ചിമഘട്ട ടൗൺഹാളിൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി...
പതിമംഗലത്ത് സി.പി.എം-ലീഗ് സംഘർഷം, ആറു പേർക്ക് പരിക്ക് കുന്ദമംഗലം: പതിമംഗലത്ത് സി.പി.എം പ്രവർത്തകരും മുസ്ലിം ലീഗ്...
മാത്തറ -ഇ.എം.എസ് ഹാൾ: ചെറുകാട് കലോത്സവം; വിദ്യാർഥികളുടെ കലാമത്സരം- 10.00
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 58ഓളം പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.30ഓടെ...
ആലുവ: ആലുവ അസ്ഹറുല്‍ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക്സ് സ്റ്റഡീസില്‍ കോളജ് യൂനിയന്‍ സംഘടിപ്പിച്ച ദ്വിദിന ...
കോലഞ്ചേരി: മലങ്കരസഭ തർക്കത്തിൽ ലയന നീക്കവുമായി യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ പ്രാഥമിക ചർച്ച നടത്തി. എറണാകുളത്തെ...
ആലുവ: നവജാതശിശുവുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതിരുന്ന യുവാവിന് നിര്‍ബന്ധിത ഡ്രൈവിങ് പഠനം. സംസ്ഥാന സര്‍ക്കാറിെൻറ...
കൊച്ചി: കിഫ്ബിയിലേക്ക് 10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് തുടങ്ങുന്ന പ്രവാസി ചിട്ടിയുടെ വിജയത്തിനായി കേരള...
ആലപ്പുഴ: എൻ.ജി.ഒ അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനം 26 മുതൽ 29 വരെ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് പ്രസിഡൻറ് എൻ....
കൊച്ചി: ട്രേഡ് യൂനിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിെൻറ പ്രചാരണാര്‍ഥം ജില്ലയില്‍ വാഹന...
തൃപ്പൂണിത്തുറ: കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.ടി.എസ്.എ) 45-ാം സംസ്ഥാന സമ്മേളനം 2017 ഡിസംബർ 13,14...
കൊച്ചി: പുകയില ഉൽപന്നങ്ങളുടെ അതിരുകടന്ന ഉപഭോഗം സംസ്ഥാനത്തെ ഇതര സംസ്ഥാന നിര്‍മാണ തൊഴിലാളികളുടെ ആരോഗ്യം...
വരള്‍ച്ച നേരിടാന്‍ കൂടുതല്‍ ചെക്ക് ഡാമുകള്‍ നിർമിക്കും- മന്ത്രി മാത്യു ടി. തോമസ് മൂവാറ്റുപുഴ: സംസ്ഥാനത്തെ വരള്‍ച്ച...