മംഗളൂരു: ധര്മസ്ഥലയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷാസന്നാഹം ഒരുക്കി. എസ്.പി.ജി കൂടാതെ കാല്ലക്ഷം...
മെർലിൻ റൂബിയെ ഓമനയാക്കിയത് ഹൈകമീഷന് പറ്റിയ അമളി പയ്യന്നൂർ: മേലഷ്യയിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ചത് പയ്യന്നൂരിലെ ഡോ....
കണ്ണൂർ: മണ്ഡലത്തിലെ മുഴുവൻ എൽ.പി, യു.പി സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂം സ്ഥാപിച്ചതിെൻറ ഉദ്ഘാടനം തിങ്കളാഴ്ച...
ധർമശാല: ജില്ലയിലെ എല്ലാ സ്കൂൾ മേധാവികൾക്കും പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി സി....
ചക്കരക്കല്ല്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ ഭാഗമായി ഒരു കോടി ഒപ്പ്...
കണ്ണൂർ: ഇടതുസർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യവിരുദ്ധ ജനകീയമുന്നണി നവംബർ ഒന്നിന് കരിദിനം ആചരിക്കും. പഴയ...
കണ്ണൂർ: വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും....
കണ്ണൂർ: വിചാരണക്കിടെ കേസിലെ പരാതിക്കാരൻ കോടതിയിൽ കൂറുമാറിയതിനെ തുടർന്ന് പ്രതികളെ വെറുതെവിട്ടു. അഴീക്കോട്...
കണ്ണൂർ: മീസിൽസ് ആൻഡ് റുബെല്ല വാക്സിനേഷൻ കാമ്പയിെൻറ ഭാഗമായി ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് വിശേഷാൽ ഗ്രാമ സഭ നടത്തി. ഗ്രാമ...
ചെറുകുന്ന്: . ജനകീയ സംയോജിത കൃഷിവികസന പദ്ധതി 'നിറവ് കല്യാശ്ശേരി' തിങ്കളാഴ്ച ആരംഭിക്കും. മണ്ഡലത്തിലെ പ്രാഥമിക സഹകരണ...
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാൻ സംഘ്പരിവാർ നീക്കം -ഡോ. ആനന്ദ് തെൽതുംബഡെ പയ്യന്നൂർ: അടുത്ത...
കണ്ണൂർസിറ്റി: ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്നും ഓയിൽ റോഡിലേക്ക് ഒഴുകി. തെന്നിവീണത് പത്തിലേറെ ഇരുചക്രവാഹനങ്ങൾ. ആയിക്കര...
മാഹി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ...
പെരിങ്ങത്തൂർ: കരിയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മൊയ്തു മാസ്റ്റർ സ്മാരക...