മാള: ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡിെൻറ സംരക്ഷണ ഭിത്തി തകര്‍ന്നു. കൊടുങ്ങല്ലൂര്‍- നെടുമ്പാശേരി എയര്‍പോര്‍ട്ട്...
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുക്കുടി സേവിക്കാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് രാവിലെ മുതല്‍ എത്തിയത്....
കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കിയതു വഴി വ്യാപാരമേഖലക്കുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം...
കരൂപ്പടന്ന: വള്ളിവട്ടം പൂവ്വത്തുംകടവ് പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.ആര്.സുനില്‍കുമാര്‍...
കൊടുങ്ങല്ലൂർ: കോൺഗ്രസ് മണ്ഡലം 69,70 ബൂത്ത്തല കുടുംബ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മുതിർന്ന...
ചെന്ത്രാപ്പിന്നി: കുട്ടമംഗലം യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 'കൈത്തുമ്പിലൊതുക്കുന്ന ലോകവും...
കോഴിക്കോട്: കോഴിക്കോട് വി.കെ. കേശവ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ 28, 29 തീയതികളിലായി നടന്ന കേരള സംസ്ഥാന ജൂഡോ...
മാള: ഹോളിഗ്രേസ് അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. മുൻ ചീഫ് സെക്രട്ടറി ജിജി...
വാടാനപ്പളളി: 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ സ്ഥാപിച്ച വാടാനപ്പള്ളി ഈസ്റ്റ് തങ്ങള്‍ മസ്ജിദ്...
ഒല്ലൂർ: ഹോളി ഫാമിലി മെഡിക്കൽ സെൻറർ ആശുപത്രിയിൽ സൗജന്യ ശ്വാസകോശ നിർണയ ക്യാമ്പ് തിങ്കളാഴ്ച നാലിന് ആരംഭിക്കും. ആദ്യം...
േകാഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തലക്കുളത്തൂർ വി.കെ റോഡ് തണ്ടാൻകുന്നുമ്മൽ...
കണ്ണൂർ: കൈത്തറി ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തിക്കാൻ ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ...
കണ്ണൂർ: ഇതരസംസ്ഥാന കുടിയേറ്റതൊഴിലാളികൾക്ക് സംസ്ഥാനസർക്കാർ നടപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസിെൻറ...
കണ്ണൂർ: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമപ്രകാരം തൊഴിൽവകുപ്പിൽ രജിസ്റ്റർ ചെയ്ത കടകളും...