Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഎഎസുകാരുടെ കസേര ഇളകിയതിന് പിന്നിൽ സർക്കാരുമായുള്ള ഭിന്നതയും വകുപ്പിലെ ചേരിപ്പോരും

text_fields
bookmark_border
https://www.madhyamam.com/tags/ias-officers
cancel

തി​രു​വ​ന​ന്ത​പു​രം: നാ​ല്​ മു​തി​ർ​ന്ന ഐ.​എ.​എ​സു​കാ​രു​ടെ ക​സേ​ര ഇ​ള​കി​യ​ത്​ സ​ർ​ക്കാ​റു​മാ​യു​ള്ള ഭി​ന്ന​ത​യി​ലും വ​കു​പ്പി​ലെ ചേ​രി​പ്പോ​രി​ലും. ആ​രോ​ഗ്യ​വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഡോ. ​ഷ​ർ​മി​ള മേ​രി ജോ​സ​ഫി​നെ മാ​റ്റി​യ​ത്​ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്ന്​ ക്ഷാ​മം, മു​ൻ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ആ​രോ​ഗ്യ വ​കു​പ്പി​ൽ ന​ട​ന്ന ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച്​ സ​മ​യ​ബ​ന്ധി​ത​മാ​യി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ഇരുവരും ഇ​ട​ഞ്ഞ​ത്.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്നും സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ​നി​ന്നും വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ൽ കെ.​എ​സ്.​ഇ.​ബി സി.​എം.​ഡി എം.​ജി. രാ​ജ​മാ​ണി​ക്യ​വും സ​ർ​ക്കാ​റും ര​ണ്ടു​ ത​ട്ടി​ലാ​യി​രു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി ഡി. ​സ​ജി​ത്ത്​ ബാ​ബു​വി​നെ വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല​യി​ൽ​നി​ന്ന്​ മാ​റ്റി​യ​ത്.

മ​ന്ത്രി അ​റി​യാ​തെ പ​ല ഉ​ത്ത​ര​വു​ക​ളും സ​ർ​ക്കു​ല​റു​ക​ളും സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ക്കു​ക​യും, ഇ​ത്​ പി​ന്നീ​ട്​ മ​ന്ത്രി ഇ​ട​പെ​ട്ട്​ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ത​ദ്ദേ​ശ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഡ​യ​റ​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​രു​മാ​യു​ള്ള ഭി​ന്ന​ത​യാ​ണ്​ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ​യെ മാ​റ്റു​ന്ന​തി​ലേ​ക്ക്​ വ​ഴി​വെ​ച്ച​തെ​ന്നാ​ണ്​ സൂ​ച​ന.

ആ​ഭ്യ​ന്ത​രം, വി​ജി​ല​ന്‍സ്, ധ​ന​കാ​ര്യം, ആ​രോ​ഗ്യം, പൊ​തു​വി​ദ്യാ​ഭ്യാ​സം, കെ.​എ​സ്.​ഇ.​ബി തു​ട​ങ്ങി​യ പ്ര​ധാ​ന വ​കു​പ്പു​ക​ളി​ലെ​ല്ലാം പു​തി​യ മേ​ധാ​വി​ക​ള്‍ ചു​മ​ത​ല​യേ​ല്‍ക്കും.

മൊ​ത്തം 35 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ്​ മാ​റ്റം. ധ​ന​കാ​ര്യ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​ആ​ര്‍. ജ്യേ​തി​ലാ​ലി​നെ ആ​ഭ്യ​ന്ത​ര, വി​ജി​ല​ന്‍സ് വ​കു​പ്പു​ക​ളു​ടെ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ക്കി.

ജ​ല​വി​ഭ​വം, ഭ​വ​ന നി​ർ​മാ​ണം, ക​യ​ര്‍ വ​കു​പ്പു​ക​ളു​ടെ അ​ധി​ക ചു​മ​ത​ല​യും ന​ൽ​കി. ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി മി​ന്‍ഹാ​ജ് ആ​ല​ത്തെ ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ക്കി.

നി​കു​തി വ​കു​പ്പ്, റീ​ബി​ല്‍ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റി​വ് സി.​ഇ.​ഒ, കെ.​എ​ഫ്.​സി ചെ​യ​ര്‍മാ​ന്‍ എ​ന്നീ അ​ധി​ക ചു​മ​ത​ല​ക​ളും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.കെ.​എ​സ്.​ഇ.​ബി ചെ​യ​ര്‍മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യി (സി.​എം.​ഡി) എ​ൻ. പ്ര​ശാ​ന്തി​നെ നി​യ​മി​ച്ചു.

ഇ​തി​നാ​യി സി.​എം.​ഡി ത​സ്തി​ക​യെ ഒ​രു​വ​ര്‍ഷ​ത്തേ​ക്ക് ഐ.​എ.​എ​സ് സെ​ല​ക്ഷ​ന്‍ ഗ്രേ​ഡി​ല്‍ എ​ക്‌​സ്‌​കേ​ഡ​ര്‍ പോ​സ്റ്റാ​യി സ​ര്‍ക്കാ​ര്‍ ഉ​യ​ര്‍ത്തി. കാ​യി​ക-​യു​വ​ജ​ന​കാ​ര്യ സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി ചു​മ​ത​ല​യി​ൽ പ്ര​ശാ​ന്ത് തു​ട​രും.

വ്യ​വ​സാ​യ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ക്കി. പൊ​തു​വി​ദ്യാ​ഭ്യാ​സം, ആ​യു​ഷ്, വ​ഖ​ഫ്, ന്യൂ​ന​പ​ക്ഷ ക്ഷേ​മം എ​ന്നി​വ​യു​ടെ അ​ധി​ക ചു​മ​ത​ല​യും ന​ല്‍കി. ആ​രോ​ഗ്യ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ശ​ര്‍മ്മി​ള മേ​രി ജോ​സ​ഫി​നെ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ച്ചു. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്റെ അ​ധി​ക ചു​മ​ത​ല​യും ഇ​വ​ര്‍ വ​ഹി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story