പട്ടിക്കാട്: മണ്ണാർമല കുറുപ്പത്ത്കരയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അയൽവാസികളായ രണ്ട് സ്ത്രീകൾ മരിച്ചു. പരേതനായ...
വണ്ടൂർ: പള്ളിക്കുന്ന് ഒടുവിലങ്ങോടൻ ജുനൈദിെൻറ ഭാര്യ അമീറ മുംതാസ് (20) ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകൾ:...
വീരാൻകുട്ടി കരിപ്പൂർ: പെരുങ്കല്ലിയിൽ താമസിക്കുന്ന അത്തിക്കാവിൽ വീരാൻകുട്ടി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ:...
ഒറ്റപ്പാലം: സോൺ പ്രസിഡൻറ് അബ്ദുറഷീദ് അശ്റഫി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി.ടി. ഹൈദർ അധ്യക്ഷത വഹിച്ചു....
തൃശൂർ: ആന സംരക്ഷണത്തിന് കേന്ദ്ര സർക്കാറിെൻറ കടുത്ത നിർദേശങ്ങൾ. ആനകളെ കെട്ടിനിർത്തുന്ന ഇടത്തിനെ പറഞ്ഞിരുന്ന 'കെട്ടുതറി'...
തൃശൂർ: കുട്ടികളെ എൽ.കെ.ജിയിൽ ചേർക്കാൻ ഇനി ബുദ്ധിമുട്ടേണ്ട. തൊട്ടടുത്ത അംഗൻവാടികൾ ഇനി പ്രീ പ്രൈമറി സ്കൂളുകളാവാം....
കാവി രാഷ്ട്രീയത്തിന് ഇടത് സർക്കാർ പരവതാനി വിരിക്കുന്നു -ഫ്രറ്റേണിറ്റി മൂവ്മെൻറ് തൃശൂർ: കാവിരാഷ്ട്രീയത്തിെൻറ...
ചെറുതുരുത്തി: ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'കുട്ടിയെ അറിയുക, കുട്ടിയെ പഠിപ്പിക്കാൻ കുട്ടിയെ പഠിക്കണം' പദ്ധതി...
' ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫെസ്റ്റിെൻറ ഭാഗമായി മൈതാനത്ത് കച്ചവടം നടത്താനുള്ള അനുമതിക്ക് സ്റ്റിയറിങ്...
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ മാട്ടുമലയില്‍ ജില്ല പഞ്ചായത്ത് നിര്‍മിച്ച ഫ്ലാറ്റില്‍ താമസിപ്പിക്കാനുള്ള...
തൃശൂർ: തൃശൂർ എ.ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡൻറ് എസ്. രാധാകൃഷ്ണൻ നായർക്ക് സസ്പെൻഷൻ. ദേശീയഗാനത്തോട് അനാദരവ്...
സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: കെ.വി. ദാമോദരൻ മെേമ്മാറിയൽ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ 'സ്നേഹപൂർവം'- 10.00
ആമ്പല്ലൂര്‍-: പുതുക്കാട് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവില്‍ കണ്ണംപത്തൂരില് നിര്‍മിച്ച സാംസ്കാരിക നിലയം പഞ്ചായത്ത്...
മാള: വലിയപറമ്പ് ഗവ. ഐ.ടി.ഐയുടെ സമീപം കെ.എസ്.ആർ.ടി.സി നിയന്ത്രണംവിട്ട് റോഡരികിലേക്ക് ചരിഞ്ഞു. ഡ്രൈവറുടെ കൈക്ക് നിസ്സാര...