കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്
പൊതുനിരത്തിൽ പരീക്ഷണ ഓട്ടം നടത്തുന്ന സൂപ്പർ മീറ്റിയോർ 650ന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു
'ശരാശരി 10 കിലോമീറ്ററെങ്കിലും വേഗതയില്‍ ഈ കാറുകൾ എത്ര തവണ ഓടിച്ചിട്ടുണ്ട്'എന്നായിരുന്നു ചോദ്യം
നാലുലക്ഷം ചതുരശ്ര മീറ്ററിൽ വിശലമായൊരു ഡിപോ
ചെന്നൈ ടി നഗറിലെ ചല്ലാനി ജൂവലറി ഉടമ ജയന്തിലാല്‍ ചല്ലാനിയാണ് 'സര്‍പ്രൈസ്' ഒരുക്കിയത്
2020 ൽ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയാണ് പ്രവൈഗ്
ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ മാരത്തണില്‍ ഡുപോണ്ട് രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി
520 കിലോമീറ്ററാണ് സ്പെക്ട്രെ വാഗ്ദാനം ചെയ്യുന്ന റേഞ്ച്
നിരത്തിലെ ക്രമക്കേടുകള്‍ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ 675 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
ഐ.ആർ.സി.ടിസിയുടെ മഹാരാജാസ് എക്സ്പ്രസിലേക്കുള്ള വിവിധ ടൂർ പാക്കേജുകളുടെ ബുക്കിങ് ആരംഭിച്ചു
തന്റെ സോഷ്യൽമീഡിയ പേജുകൾ വഴിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്
ഹാച്ച്ബാക്ക് സെഡാൻ എന്നിവയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് വർധിപ്പിക്കാനുള്ള മാർഗങ്ങൾ ഇന്ന് ലഭ്യമാണ്
‘ഇടിച്ചാൽ നാലുപേരും മരിക്കും’എന്ന് പറയുന്നതും വിഡിയോയിൽ കേൾക്കാം
വിന്റേജ് കാറുകളുടെ വലിയ ശേഖരം ദുൽഖറിന് സ്വന്തമായുണ്ട്