You are here

അൽ ഐൻ മലയാളി സമാജത്തിലെ ‘എക്സ്പ്രഷൻ 2019’ കൊടിയിറങ്ങി 

11:59 AM
14/12/2019
അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച എ​ക്സ്പ്ര​ഷ​ൻ 2019 സ​മാ​പ​ന സ​മ്മേ​ള​നം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
അ​ൽ​ഐ​ൻ: യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ‘എ​ക്സ്പ്ര​ഷ​ൻ 2019’ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
 ലോ​ക​ത്ത് എ​വി​ടെ ചെ​ന്നാ​ലും ആ ​നാ​ടി​​െൻറ സാ​മൂ​ഹി​ക​ധാ​ര​യു​മാ​യി സ​മ​ന്വ​യ​പ്പെ​ടു​ക​യും സം​സ്​​കാ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ  ലോ​ക​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് മാ​തൃ​ക​യാ​െ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ സ​ന്ദ​ർ​ശി​ച്ച സ്പീ​ക്ക​ർ മേ​ള​യി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ശ് സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ മു​ബാ​റ​ക് മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​ആ​ർ മൊ​യ്തീ​ൻ, ലു​ലു ഗ്രൂ​പ്​ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ, മു​ര​ളീ​ധ​ര​ൻ, യു.​എ.​ഇ എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് വി​ഭാ​ഗം മേ​ധാ​വി വി​നോ​ദ് ന​മ്പ്യാ​ർ, അ​നീ​സ്, . ഡോ​സു​ധാ​ക​ര​ൻ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, അ​ബൂ​ബ​ക്ക​ർ വേ​രൂ​ർ, ടി.​വി.​എ​ൻ കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 
Loading...
COMMENTS