You are here

മ​ല​പ്പു​റം സ്വ​ദേ​ശി​യെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ സ​ന്ദ​ർ​ശി​ച്ച്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി

  • ശൈഖ്​ മുഹമ്മദി​െൻറ സ്​റ്റാഫ്​ അംഗമാണ്​ മുല്ലപ്പള്ളി അലി

അ​ബൂ​ദ​ബി: ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും ​വി​ദ​ഗ്​​ധ​രാ​യ ഡോ​ക്​​ട​ർ​മാ​രു​ടെ പ​രി​ച​ര​ണ​വു​മാ​ണ്​ മ​ല​പ്പു​റം കു​റു​വ പ​ഴ​മു​ള്ളൂ​ർ മു​ല്ല​പ്പ​ള്ളി അ​ലി(56) ക്ക്​ ​ല​ഭി​ച്ചു​വ​രു​ന്ന​ത്. സ​ങ്കീ​ർ​ണ​മാ​യ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ അ​ദ്ദേ​ഹ​ത്തി​ന്​ അ​തി​നെ​ല്ലാ​മ​പ്പു​റ​ത്തെ ഉൗ​ർ​ജ​വും ആ​രോ​ഗ്യ​വും തി​രി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്നു. 
കാ​ര​ണ​മാ​യ​ത്​ അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു സ​ന്ദ​ർ​ശ​ന​മാ​ണ്. മ​റ്റാ​രു​മ​ല്ല, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ സ​ർ​വ്വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നഹ്​യാനാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​ബൂ​ദ​ബി ക്ലീ​വ്​​ലാ​ൻ​റ്​ ആ​ശു​പ​ത്രി​യി​ൽ അ​ലി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.
ചെ​ണ്ട​ക്കോ​ട്​ മു​ല്ല​പ്പ​ള്ളി കോ​മു​ക്കു​ട്ടി​യു​ടെ മ​ക​നാ​യ അ​ലി 16ാം വ​യ​സി​ൽ യു.​എ.​ഇ​യി​ൽ എ​ത്തി​യ​താ​ണ്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ബൂ​ദ​ബി കൊ​ട്ടാ​ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. 
ഇൗ​യി​ടെ തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ ചി​ല യാ​ത്ര​ക​ൾ​ക്കു ശേ​ഷം ത​ല​വേ​ദ​യും ക്ഷീ​ണ​വും ശ​ക്​​ത​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ത​ല​ച്ചോ​റി​ൽ ര​ക്​​തം ക​ട്ട​പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​ടി​യ​ന്തി​ര ശ​സ്​​ത്ര​ക്രി​യ ന​ട​ത്തു​വാ​നാ​യി​രു​ന്നു ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. വി​വ​രം ല​ഭി​ച്ച​യു​ട​നെ കി​രീ​ടാ​വ​കാ​ശി​യു​ടെ ഒാ​ഫീ​സി​ൽ നി​ന്ന്​ അ​ലി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. 
വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി. ശ​സ്​​ത്ര​ക്രി​യ​ക്കു ശേ​ഷം കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​നാ​യി റോ​യ​ൽ കോ​ർ​ട്ട്​ ഒാ​ഫീ​സ്​ ത​ന്നെ​യാ​ണ്​ ക്ലീ​വ്​​ലാ​ൻ​റ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ അ​ലി​യെ മാ​റ്റി​യ​ത്. പി​താ​വ്​ യു.​എ.​ഇ​യോ​ടും രാ​ജ്യ​ത്തി​െ​ൻ​റ നാ​യ​ക​രോ​ടും പു​ല​ർ​ത്തി​യ വി​ശ്വ​സ്​​ത​ത​ക്കും സ്​​നേ​ഹ​ത്തി​നും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ സ​ന്തോ​ഷി​ച്ചു നി​ൽ​ക്ക​വെ​യാ​ണ്​ ഇ​ര​ട്ടി സ​ന്തോ​ഷം പ​ക​ർ​ന്ന്​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ത​ന്നെ നേ​രി​െ​ട്ട​ത്തി​യ​ത്. 
കൂ​ടു​ത​ൽ ആ​രോ​ഗ്യ​ത്തോ​ടെ തി​രി​ച്ചു വ​ര​ണ​മെ​ന്ന്​ കൈ​പി​ടി​ച്ച്​ ആ​ശം​സി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ത​െ​ൻ​റ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളെ​ല്ലാം മാ​ഞ്ഞു​പോ​യ​താ​യി അ​ലി സം​തൃ​പ്​​തി​യോ​ടെ പ​റ​യു​ന്നു. 
കി​രീ​ടാ​വ​കാ​ശി​യു​ടെ ക​രു​ത​ൽ കു​ടും​ബ​ത്തോ​ടും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ടു​മു​ള്ള സ്​​നേ​ഹ​മാ​യാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന്​ ഭാ​ര്യ റം​ല​യും മ​ക​ൻ ന​സീ​ബും ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. 
ഇൗ ​രാ​ജ്യ​ത്തെ​യും ഇ​വി​ടു​ത്തെ നാ​യ​ക​രെ​യും ജ​ന​ങ്ങ​ൾ ഇ​ത്ര​മാ​ത്രം സ്​​നേ​ഹി​ക്കു​ന്ന​ത്​ എ​ന്തു കൊ​ണ്ടാ​ണെ​ന്ന്​ ഇ​പ്പോ​ൾ കൂ​ടു​ത​ൽ വ്യ​ക്​​ത​മാ​വു​ക​യാ​ണെ​ന്നും ഇൗ ​പ​രി​ഗ​ണ​ന​യി​ൽ അ​തീ​വ അ​ഭി​മാ​ന​മു​​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ന​സീ​ബി​നു പു​റ​മെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ന​സീ​റും നി​സാ​റും യു.​എ.​ഇ​യി​ലു​ണ്ട്.

Loading...
COMMENTS