You are here

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യു​എ​ഇ സ​ന്ദ​ര്‍ശ​നം:  പ്ര​ചാ​ര​ണ ക​ണ്‍വെ​ന്‍ഷ​ന്‍  ഇ​ന്ന് അ​ബൂ​ദ​ബി​യി​ല്‍

10:22 AM
29/12/2018

അ​ബൂ​ദ​ബി: എ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യു.​എ.​ഇ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള  പ്ര​ചാ​ര​ണ ക​ണ്‍വെ​ന്‍ഷ​ന്‍ ഇ​ന്ന് രാ​ത്രി എ​ട്ട​ര​ക്ക്​ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ൻ​റ​റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി അ​ബൂ​ദ​ബി കെ.​എം.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ല്‍ അ​റി​യി​ച്ചു. 
മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന.​സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി ഹി​മാ​ന്‍ഷു വ്യാ​സ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​
ടു​ക്കും. 
ജ​നു​വ​രി 11ന് ​വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി അ​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ന്‍ പൊ​തു​സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. 
എ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ല്‍ യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്.
 

Loading...
COMMENTS