ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ

08:25 AM
10/01/2019

ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സ​​െൻറർ  2019^ 2020 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു.    അബ്ബാസ് ചെമ്പൻ (പ്രസി.), ഹസ്സൻ സിദ്ദീഖ് ബാബു (നഹ്ദി) കൊട്ടപ്പുറം, ഷാജഹാൻ എളങ്കൂർ (വൈ. പ്രസി.), ശിഹാബ് സലഫി എടക്കര (ജന. സെക്ര.), മുസ്തഫ ദേവർശോല,  മുഹമ്മദ് അമീൻ പരപ്പനങ്ങാടി (സെക്ര.), ശരീഫ് ബാവ തിരൂർ (ട്രഷ.), അബ്്ദുൽ ഹമീദ് പന്തല്ലൂർ, അബ്്ദുൽ അസീസ് സലാഹി മങ്കട, നൂരിഷാ വള്ളിക്കുന്ന് (ഉപദേശക സമിതി അംഗങ്ങൾ), സുബൈർ ചെറുകോട്, യഹ്‌യ കോഴിക്കോട്, സുബൈർ എടവണ്ണ, അബ്​ദുൽ ജബ്ബാർ വലിയാട്ട്, മുഹമ്മദ് അഷ്‌റഫ് ആനക്കയം, മുഹമ്മദ് കുട്ടി നാട്ടുകൽ, അഷ്‌റഫ് കെ.എം കോഴിക്കോട്, അബ്​ദുൽ ഹമീദ് ഏലംകുളം, നൗഫൽ കരുവാരകുണ്ട്, ഉസാമ മുഹമ്മദ് ഇളയൂര്, സുബൈർ പെരുമ്പാവൂർ, അഷ്‌റഫ് കേളോത് വടകര, ഫജ്‌റുൽ ഹഖ് ടി.പി കുമ്മിണിപ്പറമ്പ് , ഷാഫി മജീദ് ആലപ്പുഴ, ശരീഫ് പി.കെ ദേവർശോല, നജീബ് കാരാട്ട്, ഹസനുൽ ബന്ന ഫറോഖ്, സാലിഹ് ബറാമി, നൗഫൽ ബാബു ഒതായി, ഫിറോസ് കൊയിലാണ്ടി, മുഹ്‌യുദ്ദീൻ താപ്പി തിരൂരങ്ങാടി (പ്രവർത്തക സമിതി അംഗങ്ങൾ). 

Loading...
COMMENTS