You are here

പുതുസംരംഭങ്ങളുണ്ടോ, കൈപിടിക്കാൻ ഡി.​െ​എ.​സിയുണ്ട്

09:51 AM
09/11/2019
ദോ​ഹ: നി​ങ്ങ​ളു​ടെ കൈ​യി​ലോ മ​ന​സ്സി​ലോ ന​ല്ല ആ​ശ​യ​ങ്ങ​ൾ ഉ​ണ്ടോ, ഒ​ന്ന്​ ശ്ര​മി​ച്ചാ​ൽ ന​ല്ല സം​രം​ഭ​ങ്ങ​ളാ​യി മാ​റ്റാ​ൻ ക​ഴി​യു​ന്ന​വ ഉ​ണ്ടെ​ങ്കി​ൽ അ​ത്ത​ര​ക്കാ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ്​ ഡി​​ജി​​റ്റ​​ൽ ഇ​​ൻ​​ക്യു​​ബേ​​ഷ​​ൻ സെ​​ൻ​​റ​​ർ (ഡി.​െ​​എ.​​സി). ഗ​​താ​​ഗ​​ത വാ​​ർ​​ത്താ​​വി​​നി​​മ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ കീ​​ഴി​​ലാ​​ണ്​ ഡി.​െ​​എ.​​സി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. 
ബി​​സി​​ന​​സ്​-​​വ്യ​​വ​​സാ​​യ രം​​ഗ​​ത്തെ പു​​തു​​ആ​​ശ​​യ​​ങ്ങ​​ൾ വ​ള​ർ​ത്തി​യെ​​ടു​​ക്കു​​ക​​യാ​​ണ്​ ഇ​തി​​െൻറ ല​ക്ഷ്യം. ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക്​ ആ​​ശ​​യ​​ങ്ങ​​ളും പ​​രി​​ശീ​​ല​​ന​​ങ്ങ​​ളും പ്രോ​​ത്സാ​ഹ​​ന​​വും കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്ന്​ ല​​ഭി​​ക്കും. പു​​തു​​സം​​രം​​ഭ​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന​​വു​​മാ​​യി ബ​​ന്ധ​െ​​പ്പ​​ട്ട്​ 2018ൽ ​​വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളാ​​ണ്​ ന​​ട​​ത്തി​​യ​​ത്. ഖ​​ത്ത​​ർ സ​​യ​​ൻ​​സ്​ ആ​​ൻ​​ഡ്​ ടെ​​ക്​​​നോ​​ള​​ജി പാ​​ർ​​ക്ക്, ഖ​​ത്ത​​ർ ഡെ​​വ​​ല​​പ്​​​മെ​​ൻ​​റ്​ ബാ​​ങ്ക്, സാ​േ​​ങ്ക​​തി​​ക രം​​ഗ​​ത്തെ വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ  2018ൽ 4.7 ​​മി​​ല്യ​​ൻ റി​​യാ​​ലാ​​ണ്​ ഇൗ ​​രം​​ഗ​​ത്ത്​ കൈ​​കാ​​ര്യം ​െച​​യ്​​​ത​​ത്. നി​​ല​​വി​​ൽ 58 പു​​തു​​സം​​രം​​ഭ​​ങ്ങ​​ളാ​​ണ്​ ഡി.​െ​​എ.​​സി​​യി​​ലു​​ള്ള​​ത്. വി​​വി​​ധ ക​​മ്പ​​നി​​ക​​ൾ​​ക്കും പു​​തു​​സം​​രം​​ഭ​​ക​​ർ​​ക്കു​​മാ​​യി 2018ൽ ​​ഡി.​െ​​എ.​​സി 16 പ​​രി​​ശീ​​ല​​ന കോ​​ഴ്​​​സു​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ബി​​സി​​ന​​സ്​ കോ​​ഴ്​​​സു​​ക​​ളും സാ​േ​​ങ്ക​​തി​​ക ക്ലാ​​സു​​ക​​ളും ഇ​​തി​​ൽ ഉ​​ൾ​െ​​പ്പ​​ടും. 
1162 ക​​മ്പ​​നി​​ക​​ൾ​​ക്ക്​ ഇ​​ത്​​ ഉ​​പ​​കാ​​ര​െ​​പ്പ​​ട്ടി​​ട്ടു​​ണ്ട്. പു​​തു​​സം​​രം​​ഭ​​ക​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും വി​​വി​​ധ വ്യ​​വ​​സാ​​യ സം​​രം​​ഭ​​ങ്ങ​​ളു​​ടെ ആ​​ശ​​യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​നും ഡി.​െ​​എ.​​സി വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളാ​ണ്​ ന​​ട​​ത്തു​​ന്ന​ത്.
 25 പു​​തി​​യ സ്​​​റ്റാ​​ർ​​ട്ട​​പ്​ ക​​മ്പ​​നി​​ക​​ളെ ഡി​​ജി​​റ്റ​​ൽ ഇ​​ൻ​​ക്യു​​ബേ​​ഷ​​ൻ സെ​​ൻ​​റ​​ർ ഇൗ​യ​ടു​ത്ത്​ തെ​​ര​െ​​ഞ്ഞ​​ടു​​ത്തി​​ട്ടു​​ണ്ട്. ഡി.​െ​​എ.​​സി ന​​ട​​ത്തി​​യ ‘ന​​ല്ല സം​​രം​​ഭ​​ക​​ത്വ ആ​​ശ​​യ​​ങ്ങ​​ൾ’ ക്യാ​​മ്പി​​ൽ​നി​​ന്നാ​​ണ്​ ഇ​​വ​​യെ​ മു​മ്പ്​ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഒാ​​ൺ​​ലൈ​​നി​​ലെ പു​​തി​​യ  സം​​രം​​ഭ​​മാ​​യ ‘അ​​പ്​​ലാ​​ബ്​’ ആ​ണ്​ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​യ​ത്. ‘ബ്ലു ​​ലി​​ന​​ക്​​​സ്​’ എ​​ന്ന ​െഎ.​​ടി ബി​​സി​​ന​​സ്​ സൊ​​ലൂ​​ഷ​​ൻ സ്ഥാ​​പ​​ന​​മാ​​ണ്​ ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ​​ത്. ര​​ണ്ടു സ്ഥാ​​പ​​ന​​ങ്ങ​​ളും കാ​​ലാ​​വ​​സ്ഥ​​യു​​ടെ വി​​വി​​ധ കാ​​ര്യ​​ങ്ങ​​ൾ​​ക്ക്​ സ​​ഹാ​​യ​​ക​​ര​​മാ​​കു​​ന്ന ‘വെ​​ത​​ർ ആ​​പു​​ക​​ൾ’ വി​​ജ​​യ​​ക​​ര​​മാ​​യി വി​​ക​​സി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. അ​​റ​​ബി ഭാ​​ഷ, ഖു​​ർ​​ആ​​ൻ, ആ​​രോ​​ഗ്യം, ആ​​ശ​​യ​​വി​​നി​​മ​​യം, ഇ-​കോ​​​മേ​​ഴ്​​​സ്, ബി​​സി​​ന​​സ്, സോ​​ഷ്യ​​ൽ മീ​​ഡി​​യ, മ​​റ്റു പൊ​​തു​​സേ​​വ​​ന​​ങ്ങ​​ൾ  എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച നൂ​​ത​​ന അ​​റി​​വു​​ക​​ളാ​​ണ്​ ‘ഇ​​ന്ന​​വേ​​റ്റി​​വ്​ ടെ​​ക്​​​നോ​​ള​​ജി സൊ​​ലൂ​​ഷ​​ൻ​​സ്​’ പ​​ങ്കു​​വെ​​ക്കു​​ന്ന​​ത്. ഇ​​ൻ​​ക്യു​​ബേ​​ഷ​​ൻ സെ​​ൻ​​റ​​റി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ്​ ഇ​​തു വി​​ക​​സി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
Loading...
COMMENTS