You are here

സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച: ജി.സി.സി​​യി​ൽ മു​മ്പ​ൻ ഖ​​ത്ത​​ർ 

08:27 AM
17/08/2019
ഖ​​ത്ത​​ർ സെ​​ൻ​​ട്ര​​ൽ​​ബാ​​ങ്ക്
ദോ​​​ഹ: ജി.​സി.​സി​​​യി​​​ൽ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ ഖ​​​ത്ത​​​ർ മു​​​ൻ​​​പ​​​ന്തി​​യി​​​ലാ​​​ണെ​​​ന്നും 2019ൽ ​​​ശ​​​ക്ത​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച ഖ​​​ത്ത​​​ർ കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നും ഖ​​​ത്ത​​​ർ സെ​​​ൻ​​​ട്ര​​​ൽ  ബാ​​​ങ്ക് (ക്യൂ.​​​സി.​ബി) ​​വ്യ​​​ക്ത​​​മാ​​​ക്കി.
ആ​​​ഗോ​​​ള എ​​​ണ്ണ​​​വി​​​ല​​​യി​​​ലെ മു​​​ന്നേ​​​റ്റം, ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലെ മു​​​ന്നേ​​​റ്റം, സാ​​​മ്പ​​​ത്തി​​​ക സ​​​ന്തു​​​ലി​​​ത​​​ത്വ​​​ത്തി​​​ലെ പു​​​രോ​​​ഗ​​​തി എ​​​ന്നി​​​വ 2019ലെ ​​​മാേ​​​ക്രാ ഇ​ക്ക​​​ണോ​​​മി​​​ക് സ്​​​​െ​റ്റ​ബി​​​ലി​​​റ്റി കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ഖ്യ​പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്നും ഖ​​​ത്ത​​​ർ  സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. 2018ലെ ​​​വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ബാ​​​ങ്ക് ഇ​​​ക്കാ​​​ര്യ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത്.
ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ഖ​​​ത്ത​​​റിെ​​​ൻ​​​റ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്​​​​ഥ ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ൽ​​​പാ​​​ദ​​​ന വ​​​ള​​​ർ​​​ച്ച 1.4  ആ​​​യി​​​രു​​​ന്നു. 2022ലെ ​​​ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം അ​​​വ​​​സാ​​​ന​ഘ​​​ട്ട​​​ത്തി​​​ലെ​​​ത്തി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. സാ​​​മ്പ​​​ത്തി​​​ക വൈ​​​വി​​​ധ്യ​​​വ​​​ത്​​​ക​​​ര​​​ണ​​​മെ​​​ന്ന ഖ​​​ത്ത​​​റിെ​​​ൻ​​​റ പ​​​ദ്ധ​​​തി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മു​​​ന്നേ​​​റു​​​ക​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
ആ​​​സൂ​​​ത്ര​​​ണ സ്​​​​ഥി​​​തി​​​വി​​​വ​​​ര​​​ണ വ​​​കു​​​പ്പ് റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം 2019-2020 കാ​​​ല​​​യ​​​ള​​​വി​​​ലെ ജി.​ഡി.​പി ​​വ​​​ള​​​ർ​​​ച്ച 2.8 ആ​​​യി​​​രി​​​ക്കു​ം. 2019ലെ ​​​മി​​​ച്ച ബ​​​ജ​​​റ്റ് 4.35 ബി​​​ല്യ​​​ൻ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. വ​​​മ്പ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ചെ​​​ല​​​വ് 15 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച​​​തിെ​​​ൻ​​​റ ഫ​​​ല​​​മാ​​​ണി​​​ത്. 2018ൽ ​​​ബ​​​ജ​​​റ്റ് മി​​​ച്ചം 15.1 ബി​​​ല്യ​​​ൺ ആ​​​യി​​​രു​​​ന്നെ​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. 
പൊ​​​തു​​​വ​​​രു​​​മാ​​​നം 1.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 211 ബി​​​ല്യ​​​ൺ റി​​​യാ​​​ൽ ആ​​​കു​​​മെ​​​ന്നാ​​​ണ് ബാ​​​ങ്കിെ​​​ൻ​​​റ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. എ​​ണ്ണ, പ്ര​​​കൃ​​​തി​​​വാ​​​ത​​​ക മേ​​​ഖ​​​ല​​​യി​​​ൽ​നി​​​ന്ന്​ 168 ബി​​​ല്യ​​​ൺ റി​​​യാ​​​ൽ ആ​​​യി​​​രി​​​ക്കു​ം. 2018ൽ​നി​​​ന്നു മൂ​​​ന്ന് ശ​​​ത​​​മാ​​​ന​​​ത്തിെ​​ൻ​​​റ കു​​​റ​​​വ് ഇ​​​തി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നും ബാ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. മ​​​റ്റു​​​ള്ള​​​വ​​​യി​​​ൽ​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം 23.6 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 43 ബി​​​ല്യ​​​ൺ റി​​​യാ​​​ലി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് പ​​റ​​യു​​ന്ന​​​ത്. സാ​​​മ്പ​​​ത്തി​​​ക വൈ​​​വി​​​ധ്യ​​​വ​​​ത്​​​​ക​​​ര​​​ണ​​​ത്തിെ​​​ൻ​​​റ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ് ഇ​​​തി​​​ൽ പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​ത്. 2019ലെ ​​​പൊ​​​തു​​ചെ​​​ല​​​വ് 206.7 ബി​​​ല്യ​​​ൻ റി​​​യാ​​​ൽ ആ​​​യി​​​രി​​​ക്കു​ം. 
ഖ​​​ത്ത​​​ർ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം റീ​​​ട്ടെ​​​യി​​​ൽ, ഹോ​​​ൾ​​​സെ​​​യി​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പേ​​​മെ​​​ൻ​​​റ് സം​​വി​​​ധാ​​​ന​​​ത്തി​​​ൽ വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഖ​​​ത്ത​​​ർ സ്​​​​റ്റോ​​​ക് എ​​​ക്​​സ്​​ചേ​​​ഞ്ചും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് അ​​​ന്താ​​​രാ​​​ഷ്​​ട്ര ത​​​ല​​​ത്തി​​​ൽ കാ​​​ഴ്ച വെ​​​ക്കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.
 
Loading...
COMMENTS