You are here

ഇ​​​ന്ത്യ​​​ന്‍ സ്കൂ​​​ളു​​​ക​​​ൾ സ്വാ​​​ത​​​ന്ത്ര്യ​​ദി​​​നം ​ആ​​ഘോ​​​ഷി​​ച്ചു

08:16 AM
17/08/2019
എം.​​​ഇ.​​​എ​​​സ്​ ഇ​​​ന്ത്യ​​​ൻ സ്​​​​കൂ​​​ളി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ

ദോ​​​​ഹ: ഖ​​​​ത്ത​​​​റി​​​​ലെ വി​​​​വി​​​​ധ ഇ​​​​ന്ത്യ​​​​ന്‍ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യ​ദി​​​​നാ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ന്നു. എം.​​​​ഇ.​​​​എ​​​​സ് ഇ​​​​ന്ത്യ​​​​ന്‍ സ്കൂ​​​​ളി​​​​ല്‍ ഗ​​​​വേ​​​​ണി​ങ്​ ബോ​​​​ഡി​​​​യു​​​​ടെ പി.​​​​കെ.​​​ മു​​​​ഹ​​​​മ്മ​​​​ദ് ദേ​​​​ശീ​​​​യ പ​​​​താ​​​​ക ഉ​​​​യ​​​​ര്‍ത്തി​​​​യ​​​​ശേ​​​​ഷം സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​ന ​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍കി.
 ഐ​​.​ഇ​​.​എ​​​​സ് എ​​​​ജു​​​​ക്കേ​​​​ഷ​​​​ന​​​​ല്‍ സൊ​​​​സൈ​​​​റ്റി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും എം.​​​​ഇ​​.​എ​​​​സ് ഗ​​​​വേ​​​​ണി​​​​ങ് ബോ​​​​ഡി അം​​​​ഗ​​​​വു​​​​മാ​​​​യ എ.​​​​ടി.​​​​ഉ​​​​സ്മാ​​​​ന്‍, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍മാ​​​​രാ​​​​യ ഖ​​​​ലീ​​​​ല്‍ എ.​​​​പി, അ​​​​ഷ്റ​​​​ഫ് ഷ​​​​റ​​​​ഫു​​​​ദ്ദീ​​​​ന്‍, ഗ​​​​വേ​​​​ണി​​​​ങ് ബോ​​​​ഡി  അം​​​​ഗം കെ.​​​​പി.​​​ സു​​​​ബൈ​​​​ര്‍, പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ ഓ​​​​ഫി​സ് ഇ​​​​ന്‍ചാ​​​​ര്‍ജ് ജ​​​​ഹ്ഫ​​​​ര്‍ നി​​​​യാ​​​​സ്, ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍, വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍, ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ എ​​​ന്നി​​​വ​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. സ്കൂ​​​​ള്‍ ഗാ​​​​യ​​​​ക​​​​സം​​​​ഘം ദേ​​​​ശ​​​​ഭ​​​​ക്തി ഗാ​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​ല​​​​പി​​​​ച്ചു. 
സ്​​​​റ്റ്യു​​​​ടി, പൂ​​​​ജ രാ​​മ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ നൃ​​​​ത്തം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഫ്രെ​​​​ഡ​​​​റി​​​​കും സം​ഘ​വും ദേ​​​​ശ​​​​ഭ​​​​ക്തി ഗാ​​​​നം ആ​​​​ല​​​​പി​​​​ച്ചു. 
പ​​​​രീ​​ക്ഷി​​​​ത് രാ​​​​ജേ​​​​ഷ് വി​വി​ധ പ​​​​രി​​​​പാ​​​​ടി​ക​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ത​​​​ഹ്​​​​മി​​​​ന സ്വാ​​​​ഗ​​​​ത​​​​വും സാ​​​​റാ താ​​​​ക്കൂ​​​​ര്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

ശാ​​​ന്ത​​ി​നി​​​കേ​​​ത​​​ൻ ഇ​​​ന്ത്യ​​​ൻ സ്​​​​കൂ​​​ളി​​​ൽ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ആ​േ​​​ഘാ​​​ഷി​​​ച്ച​​​പ്പോ​​​ൾ
 

ശാ​​​ന്തി​​​നി​​​കേ​​​ത​​​ൻ ഇ​​​ന്ത്യ​​​ൻ സ്​​​​കൂ​​​ളി​​​ൽ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. മാ​​​നേ​​​ജ്​​​​മെ​​​ൻ​​​റ്​ ക​​​മ്മി​​​റ്റി അം​​​ഗം ഷ​​​ഹ​​​നാ​​​സ്​ നൂ​​​റു​​​ദ്ദീ​​​ൻ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. സ്​​​​കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്ന മെ​​​ല​​​ഡി ബി​​​ശ്വാ​​​സി​െ​​​ൻ​​​റ നി​​​ര്യാ​​​ണ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ചി​​​ച്ചു. 
വൈ​​​സ്​ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡു​​​ഡ്​​​​ലി ഒ ​​​കോ​​​ണ​​​ർ, അ​​​സി. ​െഹ​​​ഡ്​ ടീ​​​ച്ച​​​ർ ഷാ​​​ലി​​​നി പ്രി​​​യ, ഫി​​​നാ​​​ൻ​​​സ്​  മാ​​​നേ​​​ജ​​​ർ പി.​​​പി. ആ​​​ദി​​​ൽ എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു.  
ഐ​​​​ഡി​​​​യ​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ സ്കൂ​​​​ളി​​​​ല്‍ സ്കൂ​​​​ള്‍ പ്ര​​​​സി​​​​ഡ​​​​ൻ​​​റ്​ ഡോ. ​​​​എം.​​​​പി.​​​ ഹ​​​​സ​​​​ന്‍കു​​​​ഞ്ഞി ദേ​​​​ശീ​​​​യ പ​​​​താ​​​​ക ഉ​​യ​​​​ര്‍ത്തി. സ്കൂ​​​​ള്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍, വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍, ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ബി​​​​ര്‍ള പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന സ്വാ​​​​ത​​​​ന്ത്ര ദി​​​​നാ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ സ്കൂ​​​​ൾ ചെ​​​​യ​​​​ര്‍മാ​​​​ന്‍ ലൂ​​ക്കോ​​​​സ് കെ. ​​​​ചാ​​​​ക്കോ ദേ​​​​ശീ​​​​യ പ​​​​താ​​​​ക ഉ​​​​യ​​​​ര്‍ത്തി. 
തു​ട​ർ​ന്ന് സ​ന്ദേ​ശ​വും ന​ൽ​കി. സ്കൂ​​​​ള്‍ ഗാ​​​​യ​​​​ക​​​​സം​​​​ഘം ദേ​​​​ശീ​​​​യ​​​​ഗാ​​​​നം ആ​​​​ല​​​​പി​​​​ച്ചു. ച​​​​ട​​​​ങ്ങി​​​​ല്‍  വൈ​​​​സ് ചെ​​​​യ​​​​ര്‍മാ​​​​ന്‍ ഗോ​​​​പി ഷ​​​​ഹാ​​​​നി, വൈ​​​​സ് പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ രാ​​​​ജേ​​​​ഷ് പി​​​​ള്ള, ഭാ​​​​വ്ന സോ​​​​ന്‍കാം​​​​പ്ലെ, അ​​​​ഡ്മി​ നി​​​​സ്ട്രി​​​​റ്റി​വ് മാ​​​​നേ​​​​ജ​​​​ര്‍ കെ.​​​​ജോ​​​​സ​​​​ഫ്, സ്കൂ​​​​ള്‍ ഉ​​​ദ്യോ​​​ഗ​​​സ്​​​​ഥ​​​ർ, ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍, അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ എ​​​ന്നി​​​വ​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. 
 ഡി​​.​പി​​.​എ​​​​സ്.​എം.​​​​ഐ​ എ​​​​സി​​​​ലെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നാ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ ദോ​​​​ഹ​​​​ബാ​​​​ങ്ക് സി​​.​ഇ​​.​ഒ ഡോ.​​​ ​ആ​​​​ര്‍. ​​​സീ​​​​താ​​​​രാ​​​​മ​​​​ന്‍ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​യി​​​​രു​​​​ന്നു. സ്കൂ​​​​ള്‍ പ്ര​​​​സി​​​​ഡ​​​​ൻ​​​റ്​ ഹ​​​​സ​​​​ന്‍ ചൗ​​​​ഗ്ലെ സം​​​​സാ​​​​രി​​​​ച്ചു
നോ​​​ബി​​​ൾ ഇ​​​ൻ​​​റ​​​ർ​​​നാ​​​ഷ​​​ന​​​ൽ സ്​​​​കൂ​​​ളി​​​ൽ മു​​​തി​​​ർ​​​ന്ന സ്​​​​ഥാ​​​പ​​​കാം​​​ഗം മു​​​ഹ​​​മ്മ​​​ദ്​ ഉ​​​ണ്ണി ഒ​​​ള​​​ക​​​ര പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. മ​​​ജീ​​​ദ്, മു​​​സ്​​​​ത​​​ഫ, മു​​​നീ​​​ർ, മെ​​​ഹ്​​​​റൂ​​​ഫ്, ജെ​​​യ്​​​​മോ​​​ൻ​​​ജോ​​​യ്, ഷി​​​ഹാ​​​ബ്​ എ​​​ന്നി​​​വ​​​ർ പ​െ​​​ങ്ക​​​ടു​​​ത്തു. വൈ​​​സ്​ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ജെ​​​യ്​​​​മോ​​​ൻ​​​ജോ​​​യ്​ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. ഡ​​​യ​​​റ​​​ക്​​​​ട​​​ർ മു​​​നീ​​​ർ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. 
പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഷി​​​ബു അ​​​ബ്​​​​ദു​​​ൽ  റ​​​ഷീ​​​ദ്, സ്​​​​കൂ​​​ൾ​​ ഡ​​​യ​​​റ​​​ക്​​​​ട​​​ർ​​​മാ​​​രാ​​​യ മ​​​ജീ​​​ദ്, മു​​​സ്​​​​ത​​​ഫ, മെ​​​ഹ്​​​​റൂ​​​ഫ് എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. ഷി​​​ഹാ​​​ബ്​ ന​​​ന്ദി പ​​​റ​​​ഞ്ഞു.
ഒ​​​ലി​​​വ്​ ഇ​​​ൻ​​​റ​​​ർ​​​നാ​​​ഷ​​​ന​​​ൽ സ്​​​​കൂ​​​ളി​​​ൽ ബോ​​​ർ​​​ഡ്​ ഡ​​​യ​​​റ​​​ക്​​​​ട​​​ർ ടോ​​​ണി ലൂ​​​യി​​​സ്​ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.    സ്വാ​​​​ത​​​​ന്ത്ര്യ സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​ക​​​​ളെ അ​​​​നു​​​​സ്മ​​​​രി​​​​ച്ചും കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ള​​​​യ​ബാ​​​​ധി​​​​ത​​​​രോ​​​​ട് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം  പ്ര​​​​ഖ്യാ​​​​പി​​​​ച്ചും ഇ​​​​ൻ​​​​കാ​​​​സ് സ്വ​ാ​​​ത​​​​ന്ത്ര്യ​​​ദി​​​നം ആ​േ​​​ഘാ​​​ഷി​​​ച്ചു. ഡേ​​​​വി​​​​സ് ഇ​​​​ട​​​​ശ്ശേ​​​​രി​​​ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ച്ചു. 
മു​​​​ഹ​​​​മ്മ​​ദ​​​​ലി പൊ​​​​ന്നാ​​​​നി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ജോ​​​​പ്പ​​​ച്ച​​​​ൻ തേ​​​​ക്കേ​​​​കൂ​​​​റ്റ് മു​​​​ഖ്യ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കെ.​​​വി. ബോ​​​​ബ​​​​ൻ, പ്ര​​​​ദീ​​​​പ് പി​​​​ള്ള, ക​​​​മാ​​​​ൽ ക​​​​ല്ല​​​​ത്ത​​​​യി​​​​ൽ, എം​​.​സി. താ​​​​ജു​​​​ദ്ദീ​​​​ൻ, ബ​​​​ഷീ​​​​ർ തു​​​​വ​​​​രി​​​​ക്ക​​​​ൽ, ഫ​​​​ഹ​​​​ദ് ചാ​​​​ലി​​​​ൽ, പി.​സി. നൗ​​​​ഫ​​​​ൽ, ഷ​​​​ഫാ​​​​ഫ് ഹ​​​​പ്പ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ചു.

ദോഹ: സ്കി​​​ൽ​​​സ് ഡെ​​​വ​​​ല​പ്മെ​​​ൻ​​റ്​ സെ​​​ൻ​​റ​​ർ ഇ​​​ന്ത്യ​​​യു​​​ടെ 73ാം​ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. 
ഇ​​​ന്ത്യ​​​ൻ ക​​​മ്യൂ​​​ണി​​​റ്റി ബെ​​​നെ​​​വ​​ല​​ൻ​​റ്​ ഫോ​​​റം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​വി​​​നാ​​​ശ് ഗെ​​​യ്​​​ക്ക്​​​വാ​​ദ് മു​​​ഖ്യാ​​​തി​​​ഥി​​യാ​​യി​​​രു​​​ന്നു.
 ഇ​​​ന്ത്യ​​​ൻ ക​​​മ്യൂ​​​ണി​​​റ്റി ലീ​​​ഡ​​​ർ ഹെ​​​ബ്ബാ​​​ർ ശ​​​ശി​​​ധ​​​ർ, എ​​​സ്.​ഡി.​സി മാ​​​നേ​​​ജി​​​ങ്​ ഡ​​​യ​​​റ​​​ക്ട​​​ർ ​പി.​എ​​​ൻ. ബാ​​​ബു​​​രാ​​​ജ​​​ൻ, ര​​ക്ഷി​​താ​​ക്ക​​ൾ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ന്നി​​വ​​ർ പ​െ​​ങ്ക​​ടു​​ത്തു.

Loading...
COMMENTS