You are here

ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വാ​സി ഭാ​ര​തീ​യ ദി​നം ആ​ച​രി​ച്ചു

09:49 AM
10/01/2019

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വാ​സി ഭാ​ര​തീ​യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി സ്​​ഥാ​ന​പ​തി മു​നു മ​ഹാ​വ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡോ. ​പി. മു​ഹ​മ്മ​ദ​ലി പ​െ​ങ്ക​ടു​ത്തു. മ​ഹാ​ത്​​മാ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​ഘ​ടി​പ്പി​ച്ച ക്വി​സ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു.

Loading...
COMMENTS