അയഥാര്‍ത്ഥ -സാങ്കല്‍പ്പിക ലോകമായി ഭൗതികലോകത്തെ കരുതി ജീവിക്കുന്ന ആദ്ധ്യാത്മിക വാദത്തെ വിദൂരതയില്‍നിന്നും വീക്ഷിക്കാനേ...
അവധിക്കാലം കടന്നുപോകാന്‍ ഇനിയും കൃത്യം ഒരുമാസം ശേഷിക്കുന്നു. ഈ സമയത്ത് കുട്ടികള്‍ സിനിമ കണ്ടിട്ടുണ്ടാകും,...
കണ്ണും കാതും ഹൃദയവുമുള്ള ജൈവപ്രതിരൂപങ്ങളായി അക്ഷരങ്ങളെ ചേര്‍ത്തു പിടിക്കുന്നവനാണ് വായനക്കാരന്. ചരിത്രത്തിന്‍്റെ ...
തകഴി ശിവശങ്കര പിള്ള ഒര്മകളിലേക്ക് മറഞ്ഞിട്ട് 16 വര്‍ഷം തികയുന്നു. തകഴിയിലെ ശങ്കരമംഗലം എന്ന ആ വീട്ടില്‍ ഒരിക്കലെങ്കിലും...
പാലക്കാടിന്‍െറ ഏറ്റവും വലിയ ശബ്ദം കരിമ്പനയില്‍ കാറ്റുപിടിക്കുന്നതിന്േറതാണ്. തസറാക്കിലേക്ക് ഒരിക്കല്‍കൂടി...
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് തുടക്കംകുറിച്ച കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂളിലായിരുന്നു എന്‍െറ...
സുഡാനിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കേണ്ടിവന്ന ആ പത്രപ്രവര്ത്തകന് വാര്‍ത്തകള്‍ക്കൊപ്പം ‘In the country of ...
“മെയ്ന്‍ കാംഫിലെ ഓരോ വാക്കിനും 125 ജീവിതങ്ങള്‍ നഷ്ടമായി. ഓരോ പേജിനും 47000 മരണങ്ങള്. ഓരോ അധ്യായത്തിനും 1,200,000...
അങ്ങിനെ സംഭവബഹുലമാകാതെ അന്താരാഷ്ട്ര നാടകോത്സവത്തിന്‍െറ ഏഴാം പതിപ്പിന് (ഇറ്റ്ഫോക്ക്) തൃശൂരില്‍ തിരശ്ശീല വീണു. സമാപന...
സോണിയക്കെതിരെ മോശമായി ഒന്നും എഴുതിയിട്ടില്ളെന്ന് ജാവിയെര്‍ മൊറോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജീവചരിത്രം കഥ...
വൈക്കം: വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ പ്രേമകഥകളില്‍ അസാധാരണമായ പ്രേമകഥയെന്ന് ബഷീര്‍ പറഞ്ഞ മതിലുകളുടെ 50ാം വാര്‍ഷികം...
തലശ്ശേരി: പുഴയാല്‍ ചുറ്റപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് അസമിലെ ജോര്‍ഹട്ട് ജില്ലയിലെ മാജുലി. ബ്രഹ്മപുത്ര...
പതിരുകളേറെ, പവിഴം കുറവ് ഒരു കൊച്ചു ഭാഷക്ക് സാധ്യമാകുന്നതിലേറെ പുസ്തകങ്ങളാണ് ഒരോ വര്‍ഷവും മലയാളം രചിക്കുന്നത്....
അക്ഷരാര്‍ഥത്തില്‍ പുസ്തകങ്ങളുടെ വസന്തോത്സവമായി ഷാര്‍ജയില്‍ അരങ്ങേറിയ ലോകത്തെ നാലാമത്തെ വലിയ...