Classifieds
രാരോത്ത് വില്ലേജ് വെഴുപ്പൂർ ദേശത്ത് റി.സ. 43/3ൽപെട്ട 3.03525 ആർസ് സ്ഥലത്തെയും വീടിനെയും സംബന്ധിക്കുന്ന താമരശ്ശേരി ടൗൺ സ.റ. ആപ്പീസിലെ 4390/2011-ാം നമ്പർ ആധാരം നഷ്ടപ്പെട്ടു. കിട്ടുന്നവർ താഴെയുള്ള വിലാസത്തിൽ അറിയിക്കുക. പ്രസ്തുത ആധാരം ഉപയോഗിച്ച് ക്രയവിക്രയങ്ങളോ ദുർവിനിയോഗങ്ങളോ നടത്തിയാൽ ഞാനോ മേൽപറഞ്ഞ സ്വത്തുക്കളോ ഉത്തരവാദിയായിരിക്കുന്നതല്ല. സർട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിക്കുന്നതാണ്.
പാലേൻപടിയൻ കാപ്പാട്ടിൽ ഹമീദ്
താമരശ്ശേരി (P.O)
എെൻറ പേരിലുള്ള മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി പാസ്ബുക്ക് (ബുക്ക് നമ്പർ: 490) നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. അല്ലാത്തപക്ഷം ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുന്നതാണ്.
എന്ന്, ഷഹീർ കെ.പി,
കുഞ്ഞിപ്പറമ്പത്ത് ഹൗസ്, പി.ഒ അഴിയൂർ, അഞ്ചാംപീടിക, അഴിയൂർ
9961 303 95
പ്രമുഖ ഡിറ്റർജൻറ് നിർമാതാക്കളായ ബെസ്റ്റിയുടെ ഇരുപതിൽപരം നിേത്യാപയോഗ ഉൽപന്നങ്ങൾ. ബന്ധപ്പെടുക.
9895 638036, 9072 31 36 03
എറണാകുളം ജില്ലയിൽ കാക്കനാട് 5 പേരടങ്ങുന്ന കുടുംബത്തിലേക്ക് 35നും - 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പാചകജോലിക്ക് ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. (മലബാറുകാരായ ഗൾഫ് റിട്ടേൺസിന് മുൻഗണന
