എെൻറ പേരിലുള്ള മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി പാസ്ബുക്ക് (ബുക്ക് നമ്പർ: 490) നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. അല്ലാത്തപക്ഷം ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുന്നതാണ്.
എന്ന്, ഷഹീർ കെ.പി,
കുഞ്ഞിപ്പറമ്പത്ത് ഹൗസ്, പി.ഒ അഴിയൂർ, അഞ്ചാംപീടിക, അഴിയൂർ
9961 303 95