ഉന്നത വിദ്യാഭ്യാസ മേഖലയിൽ ​ ഒാൺലൈൻ കോഴ്​സുകൾ ആരംഭിക്കുന്നു 

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഒാ​ൺ​ലൈ​ൻ ബി​രു​ദ കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി യൂ​നി​വേ​ഴ്​​സി​റ്റി ഗ്രാ​ൻ​റ്​ ക​മീ​ഷ​ൻ (യു.​ജി.​സി). 
2019-2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക്​ ഒാ​ൺ​ലൈ​ൻ കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്​ ജ​നു​വ​രി ഏ​ഴു മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​​ യു.​ജി.​സി ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 31 വ​രെ​യാ​ണ്​ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. ​ഇ​തു​സം​ബ​ന്ധി​ച്ച്​ ജ​നു​വ​രി നാ​ലി​നാ​ണ്​ യു.​ജി.​സി സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. യു.​ജി.​സി റെ​ഗു​ലേ​ഷ​ൻ​സ്​ 2018 അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ ഒാ​ൺ​ലൈ​ൻ കോ​ഴ്​​സു​ക​ൾ അ​നു​വ​ദി​ക്കു​ക.  ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ റാ​ങ്കി​ങ്​ ​ഫ്രെ​യിം വ​ർ​ക്കി​​െൻറ (എ​ൻ.​െ​എ.​ആ​ർ.​എ​ഫ്) ആ​ദ്യ 100 പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​ മാ​ത്ര​മേ ഒാ​ൺ​ലൈ​ൻ കോ​ഴ്​​സു​ക​ൾ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. കൂ​ടാ​തെ, അ​ഞ്ചു​ത​വ​ണ നാ​ക്കി​​െൻറ (നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ) 3.26 പോ​യ​ൻ​റി​ന്​ മു​ക​ളി​ൽ ല​ഭി​ച്ചി​രി​ക്കു​ക​യും വേ​ണം. യു.​ജി.​സി അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​ക്ക്​​ ബി​രു​ദം, ഡി​​​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​വും.
 ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ മി​ക​ച്ച സ്​​ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കു​ക​യാ​ണ്​ ഒാ​ൺ​ലൈ​ൻ കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ കേ​ന്ദ്ര മാ​ന​വ ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്​​ത​മാ​ക്കി. 
ജു​ഡീ​ഷ്യ​റി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, അ​ധ്യാ​പ​ക നി​ല​വാ​രം, തൊ​ഴി​ൽ, ടൂ​റി​സം, വ്യ​വ​സാ​യം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ 2022നു​ള്ളി​ൽ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട്​ നി​തി ആ​യോ​ഗ്​ പു​റ​ത്തി​റ​ക്കി​യ വി​ക​സ​ന ത​​ന്ത്ര രേ​ഖ​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ ഒാ​ൺ​ലൈ​ൻ​ കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.
Loading...
COMMENTS