വെള്ളം കെട്ടിനിൽക്കാതെ നീർവാർച്ച ഉറപ്പാക്കി കൃഷി ചെയ്യണം
നെൽകൃഷി ലാഭകരമല്ലാത്തതിനാൽ മിക്ക കർഷകരും ഇന്ന് ചെറുപയർ കൃഷിയിലേക്ക് കടന്നു
ഭക്ഷ്യയോഗ്യമായ വളർത്തുമൃഗങ്ങളുടെ ഉൽപാദന വാണിജ്യ വികസനത്തിനായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച പദ്ധതിയാണ് നാഷനൽ...
പണ്ട് നാട്ടിന്‍പുറങ്ങളില്‍ കസ്തൂരിവെണ്ട ധാരാളം വളര്‍ന്നിരുന്നു. കണ്ടാൽ വെണ്ടപോലിരിക്കും. ഒന്നോ രണ്ടോ തൈകള്‍...
രാസവസ്തുക്കളില്ലാതെ പ്രകൃതദത്തമായ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന കീടനാശിനികളെയാണ് ജൈവകീടനാശിനികളെന്ന്...
കേരളത്തിൽ വളരെ അപൂർവ്വമായി മാത്രം കൃഷിചെയ്യുന്ന ഇനമാണ് ഇൻഡൊനീഷ്യൻ വാഴയിനമായ പൊപൗലു. ഇനി ഹൈറേഞ്ചിലും ഈ പഴത്തിെൻ്റ രുചി...
മിക്ക വീടുകളിലും സർവസാധാരണമായി കാണുന്ന ചെടിയാണ് മണിപ്ലാന്റ്. ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയായതിനാലാണ് ഇതിനു...
ഷബീർ അഹമ്മ്ദ് കെ.എവലിയ കൃഷിയിടമൊന്നുമില്ലെങ്കിലും ഉള്ള സ്ഥലത്ത് കുറച്ച് പച്ചക്കറികൾ നടാം. ഏറെ മുതൽമുടക്കില്ലാതെ...
ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചു. ചില...
ഒരു കന്നുകാലിക്ക് പ്രതിദിനം ആവശ്യമുള്ള പോഷകങ്ങൾ ശരിയായ അളവിൽ അടങ്ങിയ തീറ്റയോ തീറ്റ മിശ്രിതമോ ആണ്...
എല്ലാവർക്കും അടുക്കളത്തോട്ടത്തിന് ആവശ്യത്തിന് സ്ഥലമുണ്ടാവണമെന്നില്ല. അതുകൊണ്ട് ഗ്രോബാഗിലാകും കൃഷി. വെറും...
നാട്ടില്‍ ഏതു സ്ഥലത്തും നല്ല പോലെ പയർ വളരും. വള്ളിപ്പയറും കുറ്റിപ്പയറും രണ്ടിനങ്ങളുണ്ടെങ്കിലും വള്ളിപ്പയറാണ് കർഷകർ...
കേരളത്തിലെ മണ്ണിൽ നന്നായി വളർന്ന് കായ്ഫലങ്ങൾ നൽകുന്നതാണ് ബബ്ലൂസ് നാരകം. പണ്ട് വീട്ടുമുറ്റങ്ങളിലും വളപ്പുകളിലും ധാരാളം...
പുതിന, മല്ലിയില എന്നതുപോലെ നോൺവെജിറ്റേറിയൻ കറികളിലും ബിരിയാണിയിലും ചേർക്കാവുന്ന മറ്റൊരു സുഗന്ധവിളയാണ് ആഫ്രിക്കന്‍ മല്ലി....