Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightWeeklychevron_rightLiteraturechevron_rightPoetrychevron_rightആ​ത്മ​ഹ​ത്യ...

ആ​ത്മ​ഹ​ത്യ ചെ​യ്​​ത​വ​െ​ൻ​റ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ -കവിത

text_fields
bookmark_border
ആ​ത്മ​ഹ​ത്യ ചെ​യ്​​ത​വ​െ​ൻ​റ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ -കവിത
cancel

ക​ട​ലി​ൽ ചാ​ടി മ​രി​ച്ച​വ​െ​ൻ​റ

അ​വ​സാ​ന കാ​ൽ​പ്പാ​ടു​ക​ൾപോ​ലെ

ആ​ത്മ​ഹ​ത്യ ചെ​യ്​​ത​വ​െ​ൻ​റ

ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ

നി​ര​നി​ര​യാ​യ പോ​സ്​​റ്റു​ക​ൾ

അ​വ​ൻ പ​ക​ർ​ത്തി​യ

പ്ര​ഭാ​ത​ത്തി​ലേ​ക്ക്​

ക​ണ്ണു​തു​റ​ക്കു​ന്ന

ഒ​രു പ​നി​നീ​ർ​പൂ​വ്​

ച​ങ്കു​ക​ളു​ടെ

ല​വ്​ ഇ​മോ​ജി​ക​ൾ

അണ്ണാ പൊ​ളി​ച്ചു!

ഉ​ല്ലാ​സ​യാ​ത്ര​ക്കി​ട​ക്ക്​

വി​ര​ൽ നീ​ർ​ത്തി

V കാ​ട്ടു​ന്നു

''എ​ന്നെ തേ​ച്ചു​പോ​യോ...''

ക​റ​ങ്ങു​ന്ന ഇ​മോ​ജി​ക്കൊ​പ്പം

ഒ​രു ഫെ​മി​നി​ച്ചി

ഇ​ഷ്​​ട​പ്പെ​ട്ട

ത​മി​ഴ്​ ശോ​ക​ഗാ​ന​ത്തി​െ​ൻ​റ

വീ​ഡി​യോ

പ​​ങ്കെ​ടു​ത്ത

വി​വാ​ദ​പ്ര​ക​ട​നം

അ​ടി​യി​ൽ

തെ​റി​യു​ടെ പൊ​ങ്കാ​ല

സി​ഗ​ര​റ്റ്​ പു​ക​ച്ച്​

ക​ട​ല കൊ​റി​ച്ച്​

ലാ​പ്​​ടോ​പ്പി​ൽ

അ​വ​ൻ ബാ​ക്കി​യി​ട്ടു​പോ​യ

ഈ ​ലോ​ക​ത്തി​രു​ന്ന്​

പേ​ജ്​

സ്​​ക്രോ​ൾ ചെ​യ്യു​ന്നു

ഞാ​ൻ ഉ​പേ​ക്ഷി​ച്ച

ശാ​പ​ഭൂ​മി

നീ ​ഊ​മ്പി​ക്കോ!

എ​ന്ന ശ​ബ്​​ദം കേ​ട്ട​പോ​ലെ

അ​മ്മ​യോ​ട്​ പി​ണ​ങ്ങി

തൊ​ടി​യി​ൽ ഒ​ളി​ച്ച

കു​ഞ്ഞി​നെ​പ്പോ​ലെ

പേ​ജു​ക​ൾ​ക്കി​ട​യി​ൽ

എ​വി​ടെ​യെ​ങ്കി​ലും

ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണോ?

പെ​​ട്ടെ​ന്ന്​

അ​വ​നെ വി​ളി​ക്കാ​ൻ

പ​ര​ലോ​ക​ത്തി​െ​ൻ​റ കോ​ഡ്​

ഡ​യ​റ​ക്​​ട​റി​യി​ൽ

ഞാ​ൻ പ​ര​തു​ന്നു

ഒ​ച്ച​യി​ല്ലാ​ത്ത

​ൈക​യ​ടി​പോ​ലെ

രൂ​പ​മി​ല്ലാ​ത്ത

നി​ഴ​ൽപോ​ലെ

നാ​ട​ക​ത്തി​െ​ൻ​റ

പി​ൻ​ഭാ​ഗ​ത്ത്​

ന​ട​ന്മാ​രെ

കാ​ത്തി​രി​ക്കു​ന്ന

കൂ​റ്റ​ൻ കു​പ്പാ​യ​ങ്ങ​ൾപോ​ലെ

ശൂ​ന്യ​ത

ചൂ​ഴ്​​ന്നു​നി​ൽ​ക്കു​ന്നു.

Show Full Article
TAGS:madhyamam weekly PA Nasimudheen 
News Summary - pa nasimudheen poem-madhyamam weekly
Next Story