Begin typing your search above and press return to search.
proflie-avatar
Login

രാമേട്ടൻ

രാമേട്ടൻ
cancel

നെല്ലച്ഛൻ രാമേട്ടനെ

ഒരു സ്കൂളിലേക്ക്

ക്ഷണിച്ചു

കുട്ടികളോട്

നെല്ലച്ഛൻ

വിത്തുകളെക്കുറിച്ച്

പറഞ്ഞു

വിത്താണ്

പ്രകൃതി.

കുട്ടികൾ മാത്രം

ഏറ്റുപറഞ്ഞു.

വീട്ടിലെത്തിയപ്പോൾ

ഓരോ കുട്ടിയും

ഓരോ വിത്തു നട്ടു.

ഇല വന്ന തൈയെ

അവർ

രാമേട്ടൻ എന്നു

വിളിച്ചു.

Show More expand_more
News Summary - malayalam poem