Begin typing your search above and press return to search.
proflie-avatar
Login

ചമയം

ചമയം
cancel

പ​ട്ടു​ടു​ത്ത് ന​ട​ക്കു​ന്നു. ച​മ​യ​മാ​ണ്. ച​മ​യി​ച്ച​വ​ർ അ​പ്പു​റ​ത്തു​ണ്ട്. ന​ട​ക്കു​മ്പോ​ൾ തു​ള്ളു​മെ​ന്നും വി​റ​ക്കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. അ​വ​ർ ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ്. നേ​ര് ചൊ​ല്ലി​യാ​ൽ ക​ണ്ണീ​ര്. പി​ന്നെ ചോ​ര. ചോ​ര കാ​ണു​മ്പോ​ൾ ച​മ​യം ഉ​റ​ഞ്ഞു തു​ള്ളും. ആ​ഞ്ഞു​കൊ​ത്തും. എ​ന്തി​നാ​ണ് ആ​ഞ്ഞു​കൊ​ത്തു​ന്ന​ത്? നേ​ർ​ച്ച​യോ? പ​ക​യോ? തീ​യി​ൽ തു​ള്ളി. ഹൃ​ദ​യം പൊ​ള്ളി. വാ​ളും ചി​ല​മ്പും തേ​ങ്ങി. ക​ളി​പ്പാ​ട്ട​ങ്ങ​ൾ കാ​ണി​ക്ക​പ്പെ​ട്ടി ത​ല​യി​ലേ​റ്റി. കൊ​ടി​യി​റ​ങ്ങി. പൂ​രം ക​ഴി​ഞ്ഞ ഉ​ത്സ​വ​പ്പ​റ​മ്പി​ൽ പാ​തി​വി​ല​യ്ക്ക് എ​ല്ലാം...

Your Subscription Supports Independent Journalism

View Plans

പ​ട്ടു​ടു​ത്ത് ന​ട​ക്കു​ന്നു.

ച​മ​യ​മാ​ണ്.

ച​മ​യി​ച്ച​വ​ർ അ​പ്പു​റ​ത്തു​ണ്ട്.

ന​ട​ക്കു​മ്പോ​ൾ തു​ള്ളു​മെ​ന്നും വി​റ​ക്കു​മെ​ന്നും

അ​വ​ർ പ​റ​യു​ന്നു.

അ​വ​ർ ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ്.

നേ​ര് ചൊ​ല്ലി​യാ​ൽ ക​ണ്ണീ​ര്.

പി​ന്നെ ചോ​ര.

ചോ​ര കാ​ണു​മ്പോ​ൾ

ച​മ​യം ഉ​റ​ഞ്ഞു തു​ള്ളും.

ആ​ഞ്ഞു​കൊ​ത്തും.

എ​ന്തി​നാ​ണ്

ആ​ഞ്ഞു​കൊ​ത്തു​ന്ന​ത്?

നേ​ർ​ച്ച​യോ? പ​ക​യോ?

തീ​യി​ൽ തു​ള്ളി.

ഹൃ​ദ​യം പൊ​ള്ളി.

വാ​ളും ചി​ല​മ്പും തേ​ങ്ങി.

ക​ളി​പ്പാ​ട്ട​ങ്ങ​ൾ

കാ​ണി​ക്ക​പ്പെ​ട്ടി ത​ല​യി​ലേ​റ്റി.

കൊ​ടി​യി​റ​ങ്ങി.

പൂ​രം ക​ഴി​ഞ്ഞ ഉ​ത്സ​വ​പ്പ​റ​മ്പി​ൽ

പാ​തി​വി​ല​യ്ക്ക്

എ​ല്ലാം വി​റ്റുതീ​ർ​ക്കു​ന്നു.

കൂ​ട്ട​ത്തി​ൽ പൊ​ള്ളി​യ ച​മ​യ​വും.

പി​റ്റേ​ന്ന് ച​മ​യ​മി​ല്ലാ​തെ

അ​ങ്ങാ​ടി​യി​ലൂ​ടെ ന​ട​ന്നു.

ക​ളി​പ്പാ​ട്ട​ങ്ങ​ൾ അ​തി​നു പി​റ​കെ

ഓ​രോ​ന്നാ​യി വി​റ​കൊ​ണ്ടു.

News Summary - madhyamam weekly poem