Begin typing your search above and press return to search.
proflie-avatar
Login

കരിന്തിരിക്കല്ല്

കരിന്തിരിക്കല്ല്
cancel

ആ ​ക​ല്ലി​ല്ണ്ട് ഈ ​ക​ല്ലി​ല്ണ്ട് ക​രി​ന്തി​രി ക​ല്ല്ല്ണ്ട് നാ​ങ്ക​ടെ തൈ​വം. ക​ല്ല്ല് വെ​ച്ചെ തി​രി​നേ​ര് കാ​ട്ടും ഊ​ര്‌​ന്റെ ക​രി​മാ​റ് തെ​ളി​ഞ്ച​ങ്ക് മാ​റും. കാ​ട്ണ്ണ് ത​ന്ത​തും മ​ണ്ണ്ണ്ണ് ത​ന്ത​തും മൂ​പ്പെ​ൻ വെ​ച്ച് വ്‌​ള​മ്പു​മാ കൊ​ടി​യെ​ലെ തു​മ്പ് ല്‌ ​വെ​ച്ചെ​ത്തി​രി​യും ഇ​ട്ടെ തി​രി​യും തെ​ളി​ഞ്ച് വ​ന്ത്ന്റ്. ഊ​ര്ണ്ടെ തൂ​ണും നേ​ര്ങ്ക് വൈ​യും ക​രി​ന്തി​രി ക​ത്ത്ണെ ഈ ​ക​ല്ല് കാ​വും. പെ​റ്റ​തും പോ​യ​തും അ​റി​യും വ​ന്ത​തും ക​യ്ഞ്ച​തും അ​റി​യും ഈ ​ക​രി​ന്തി​രി ക​ല്ല്ങ്ക​റി​യും നാ​ങ്ക​ടെ കാ​വു​ങ്ക​റി​യും. മ​ല​യാ​ളം മൊ​ഴി​മാ​റ്റം ക​രി​ന്തി​രി ക​ല്ല് ആ ​ക​ല്ലി​ലു​ണ്ട്...

Your Subscription Supports Independent Journalism

View Plans

​ക​ല്ലി​ല്ണ്ട് ഈ ​ക​ല്ലി​ല്ണ്ട്

ക​രി​ന്തി​രി ക​ല്ല്ല്ണ്ട്

നാ​ങ്ക​ടെ തൈ​വം.

ക​ല്ല്ല് വെ​ച്ചെ തി​രി​നേ​ര് കാ​ട്ടും

ഊ​ര്‌​ന്റെ ക​രി​മാ​റ്

തെ​ളി​ഞ്ച​ങ്ക് മാ​റും.

കാ​ട്ണ്ണ് ത​ന്ത​തും മ​ണ്ണ്ണ്ണ് ത​ന്ത​തും

മൂ​പ്പെ​ൻ വെ​ച്ച് വ്‌​ള​മ്പു​മാ

കൊ​ടി​യെ​ലെ തു​മ്പ് ല്‌ ​വെ​ച്ചെ​ത്തി​രി​യും

ഇ​ട്ടെ തി​രി​യും തെ​ളി​ഞ്ച് വ​ന്ത്ന്റ്.

ഊ​ര്ണ്ടെ തൂ​ണും

നേ​ര്ങ്ക് വൈ​യും

ക​രി​ന്തി​രി ക​ത്ത്ണെ

ഈ ​ക​ല്ല് കാ​വും.

പെ​റ്റ​തും പോ​യ​തും അ​റി​യും

വ​ന്ത​തും ക​യ്ഞ്ച​തും അ​റി​യും

ഈ ​ക​രി​ന്തി​രി ക​ല്ല്ങ്ക​റി​യും

നാ​ങ്ക​ടെ കാ​വു​ങ്ക​റി​യും.

മ​ല​യാ​ളം മൊ​ഴി​മാ​റ്റം

ക​രി​ന്തി​രി ക​ല്ല്

ആ ​ക​ല്ലി​ലു​ണ്ട് ഈ ​ക​ല്ലി​ലു​ണ്ട്

ക​രി​ന്തി​രി ക​ല്ലി​ലു​ണ്ട്

ഞ​ങ്ങ​ടെ ദൈ​വം.

ക​ല്ലി​ൽ വെ​ച്ച തി​രി നേ​ര് കാ​ട്ടും

ഊ​രി​ന്റെ ക​രി​മാ​റ്

തെ​ളി​ഞ്ഞ​ങ്ങ് മാ​റും.

കാ​ട്ന്ന് ത​ന്ന​തും മ​ണ്ണ്ന്ന് ത​ന്ന​തും

മൂ​പ്പ​ൻ വെ​ച്ചു വി​ള​മ്പു​മ്പോ​ൾ

കൊ​ടി​യി​ല​തു​മ്പി​ൽ വ​ച്ച തി​രി​യും

ഇ​ട്ട​തി​രി​യും തെ​ളി​ഞ്ഞു വ​ന്നു.

ഊ​രി​ന്റെ തൂ​ണും

നേ​രി​ന്റെ വ​ഴി​യും

ക​രി​ന്തി​രി ക​ത്തു​ന്ന

ഈ ​ക​ല്ലു കാ​വും.

പെ​റ്റ​തും പോ​യ​തും അ​റി​യാം

വ​ന്ന​തും ക​ഴി​ഞ്ഞ​തും അ​റി​യാം

ഈ ​ക​രി​ന്തി​രി ക​ല്ലി​ന​റി​യാം

എ​ന്റെ കാ​വി​ന​റി​യാം.

News Summary - madhyamam weekly malayalam poem