Begin typing your search above and press return to search.
proflie-avatar
Login

നന്നാക്കികൾ

നന്നാക്കികൾ
cancel

ന​​​മ്മ​​​ളു​​​ണ്ടാ​​​ക്കു​​​ക ന​​​മ്മ​​​ൾ​​​ക്കു വേ​​​ണ്ടു​​​ന്ന യു​​​ക്തി​​​ക​​​ൾ ന​​​മ്മ​​​ൾ പ​​​ര​​​സ്പ​​​രം സൂ​​​ക്ഷി​​​ച്ചു കൂ​​​ടോ​​​ത്ര​​​പ്പൂ​​​ട്ടു​​​ക​​​ൾ പ​​​ണി​​​യു​​​ക. ചെ​​​ക്ക​​​നൊ​​​രാ​​​യി​​​രം കു​​​റ്റം ചെ​​​യ്താ​​​ലും കു​​​റ്റ​​​വാ​​​ളി​​​യെ​​​ന്ന് അ​​​മ്മ പ​​​റ​​​യു​​​മോ ക​​​ള്ളം പ​​​റ​​​ഞ്ഞാ​​​ൽ ഓ​​​ന്റെ പെ​​​ണ്ണ​​​തു നോ​​​ക്കി​​​ക്കോ​​​ളും ക​​​ള്ള​​​നെ​​​ന്ന് ഓ​​​ള് ഓ​​​നെ വി​​​ളി​​​ക്കി​​​ല്ല​​​ല്ലോ - കൊ​​​ച്ചു ക​​​ള്ളാ എ​​​ന്ന​​​ല്ലേ വി​​​ളി​​​ക്കൂ. ന​​​മ്മ​​​ളു​​​ണ്ടാ​​​ക്കു​​​ക ന​​​മ്മ​​​ൾ​​​ക്കു...

Your Subscription Supports Independent Journalism

View Plans

ന​​​മ്മ​​​ളു​​​ണ്ടാ​​​ക്കു​​​ക

ന​​​മ്മ​​​ൾ​​​ക്കു വേ​​​ണ്ടു​​​ന്ന യു​​​ക്തി​​​ക​​​ൾ

ന​​​മ്മ​​​ൾ പ​​​ര​​​സ്പ​​​രം സൂ​​​ക്ഷി​​​ച്ചു

കൂ​​​ടോ​​​ത്ര​​​പ്പൂ​​​ട്ടു​​​ക​​​ൾ പ​​​ണി​​​യു​​​ക.

ചെ​​​ക്ക​​​നൊ​​​രാ​​​യി​​​രം കു​​​റ്റം ചെ​​​യ്താ​​​ലും

കു​​​റ്റ​​​വാ​​​ളി​​​യെ​​​ന്ന് അ​​​മ്മ പ​​​റ​​​യു​​​മോ

ക​​​ള്ളം പ​​​റ​​​ഞ്ഞാ​​​ൽ

ഓ​​​ന്റെ പെ​​​ണ്ണ​​​തു നോ​​​ക്കി​​​ക്കോ​​​ളും

ക​​​ള്ള​​​നെ​​​ന്ന് ഓ​​​ള്

ഓ​​​നെ വി​​​ളി​​​ക്കി​​​ല്ല​​​ല്ലോ - കൊ​​​ച്ചു

ക​​​ള്ളാ എ​​​ന്ന​​​ല്ലേ വി​​​ളി​​​ക്കൂ.

ന​​​മ്മ​​​ളു​​​ണ്ടാ​​​ക്കു​​​ക

ന​​​മ്മ​​​ൾ​​​ക്കു വേ​​​ണ്ടു​​​ന്ന യു​​​ക്തി​​​ക​​​ൾ

ഞാ​​​ൻ ചെ​​​യ്ത കു​​​റ്റം

നീ ​​​മാ​​​യ്ച്ചു ക​​​ള​​​ഞ്ഞേ​​​യ്ക്ക്

നീ ​​​ചെ​​​യ്ത കു​​​റ്റം

ഞാ​​​നും മാ​​​യ്ച്ചു​​​ക​​​ള​​​യാം-

ലാ​​​ഭം ന​​​മു​​​ക്കു പ​​​ങ്കു​​​വെ​​​യ്ക്കാം.

അ​​​ഴി​​​മ​​​തി​​​യ്ക്ക​​​ഴി​​​യെ​​​ണ്ണി-

ക്ക​​​ഴി​​​യ​​​ണോ കാ​​​ര​​​ണോ​​​ർ

ഒ​​​രു കാ​​​ല​​​ത്ത​​​ങ്ങേ​​​രും

ജ​​​ഗ​​​ലാ​​​യി​​​രു​​​ന്നേ!

നാ​​​മൊ​​​രേ കൊ​​​ടി​​​ക്കൂ​​​റ

മൂ​​​ടി​​​യു​​​റ​​​ങ്ങേ​​​ണ്ടോ​​​ർ

കു​​​ഴി​​​മ​​​ന്ത​​​ൻ​​​മാ​​​രാ​​​യ്

കു​​​ഴി​​​മ​​​ന്തി​​​മാ​​​രാ​​​യ്

അ​​​ഴി​​​മ​​​തി​​​ക്ക​​​ഥ​​​യെ​​​ഴു​​​തി

നേ​​​രം ക​​​ള​​​യ​​​ണോ.

ക​​​ള്ള​​​നാ​​​യാ​​​ലും

ത​​​ന്ത ത​​​ന്ത​​​യ​​​ല്ലോ

ക​​​ള്ളി​​​യാ​​​യാ​​​ലും

ത​​​ള്ള ത​​​ള്ള​​​യ​​​ല്ലോ

എ​​​ന്താ​​​യാ​​​ലും

കു​​​ലം​​​കു​​​ത്തി​​​യാ​​​വാ​​​തെ നോ​​​ക്ക​​​ണം

ന​​​ട്ടു​​​ച്ച നേ​​​രം വി​​​ള​​​ക്കു​കൊ​​​ളു​​​ത്തി

ഉ​​​ച്ച​​​ത്തി​​​ൽ വാ​​​യി​​​ക്ക​​​ണം കോ​​​മാ​​​യ​​​ണം.

നാ​​​ടോ​​​ടു​​​ക​​​യ​​​ല്ലോ

ന​​​ടു​​​വേ ഓ​​​ടി​​​യി​​​ട്ടെ​​​ന്തു കാ​​​ര്യം, സ​​​ർ​​​വ​​​രും

നാ​​​ട് ന​​​ന്നാ​​​ക്കി​​​ക​​​ളാ​​​കു​​​മ്പോ​​​ൾ

ആ​​​രാ​​​രെ, കു​​​റ്റ​​​പ്പെ​​​ടു​​​ത്തും?

ഞാ​​​ൻ ക​​​ട്ടു തീ​​​ർ​​​ന്നു

ബാ​​​ക്കി​​​യി​​​ത്താ​​​ക്കോ​​​ൽ നി​​​ന​​​ക്കി​​​രി​​​ക്ക​​​ട്ടെ - ത​​​ക്കം പാ​​​ർ​​​ക്കു​​​ക

വീ​​​ർ​​​ക്കു​​​മ്പോ​​​ൾ വീ​​​ർ​​​ക്കു​​​മ്പോ​​​ൾ

ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ക-

'ക​​​ൺ​​​പൊ​​​ത്തി നി​​​ന്നോ കു​​​ഞ്ചി​​​രാ​​​മാ

ചെ​​​വി പൊ​​​ത്തി നി​​​ന്നോ കു​​​ഞ്ചി​​​രാ​​​മാ

വാ​​​യ് പൊ​​​ത്തി നി​​​ന്നോ കു​​​ഞ്ചി​​​രാ​​​മാ'.

News Summary - madhyamam weekly malayalam poem