Begin typing your search above and press return to search.
proflie-avatar
Login

വലിയ ഒരു പാലത്തിന്റെ പണിയിലാണ് വല്യച്ഛൻ

വലിയ ഒരു പാലത്തിന്റെ പണിയിലാണ് വല്യച്ഛൻ
cancel

കൂ​ടം അ​ട ക​ല്ലി​ൽ വീ​ഴു​മൊ​ച്ച. പ​ഴു​ത്ത ഇ​രു​മ്പി​ന്റെ മ​ണ​ത്തി​ൽ തെ​ന്നി​വീ​ഴു​ന്നൊ​രു പാ​ട്ട്. ഉ​ല​യി​ലു​ല​യും ക​വി​ത​യു​ടെ തു​രു​മ്പാ​റ്റി​യ മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത ബോ​ഗി​ക​ൾ. തീ​വ​ണ്ട​ൻ പ​റ​ന്ന പാ​ള​ങ്ങ​ൾ. ക​വി​ത ത​ട്ടി, മു​റി​ഞ്ഞ ശി​ര​സ്സു​മാ​യി​യേ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ന്ന ക​ഥ. വ​ലി​യ ഒ​രു പാ​ല​ത്തി​ന്റെ പ​ണി​യി​ലാ​ണ് വ​ല്ല്യ​ച്ഛ​ൻ പ​ണി തീ​രാ​ത്ത പാ​ല​വും ത​ല്ലി പ​ര​ത്താ​ത്ത ക​വി​ത​യും വ​ല്ല്യ​ച്ഛ​ന്റെ ഒ​രു കൂ​ന സി​ഗ​രറ്റ്, പു​ക​യാ​വു​ന്നു. ക​രി​നീ​ല നി​റ​മു​ള്ള റ​മ്മി​ൽ മു​ങ്ങി​യൊ​രു ക​വി ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്റി​ലെ അ​പാ​യ ച​ങ്ങ​ല​ക്ക് താ​ഴെ...

Your Subscription Supports Independent Journalism

View Plans

കൂ​ടം അ​ട ക​ല്ലി​ൽ

വീ​ഴു​മൊ​ച്ച.

പ​ഴു​ത്ത ഇ​രു​മ്പി​ന്റെ മ​ണ​ത്തി​ൽ

തെ​ന്നി​വീ​ഴു​ന്നൊ​രു പാ​ട്ട്.

ഉ​ല​യി​ലു​ല​യും ക​വി​ത​യു​ടെ

തു​രു​മ്പാ​റ്റി​യ

മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത ബോ​ഗി​ക​ൾ.

തീ​വ​ണ്ട​ൻ പ​റ​ന്ന പാ​ള​ങ്ങ​ൾ.

ക​വി​ത ത​ട്ടി, മു​റി​ഞ്ഞ ശി​ര​സ്സു​മാ​യി​യേ​ഴു​ന്നേ​റ്റു

നി​ൽ​ക്കു​ന്ന ക​ഥ.

വ​ലി​യ ഒ​രു

പാ​ല​ത്തി​ന്റെ പ​ണി​യി​ലാ​ണ് വ​ല്ല്യ​ച്ഛ​ൻ

പ​ണി തീ​രാ​ത്ത പാ​ല​വും

ത​ല്ലി പ​ര​ത്താ​ത്ത ക​വി​ത​യും

വ​ല്ല്യ​ച്ഛ​ന്റെ ഒ​രു കൂ​ന സി​ഗ​രറ്റ്,

പു​ക​യാ​വു​ന്നു.

ക​രി​നീ​ല നി​റ​മു​ള്ള റ​മ്മി​ൽ മു​ങ്ങി​യൊ​രു ക​വി

ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്റി​ലെ

അ​പാ​യ ച​ങ്ങ​ല​ക്ക് താ​ഴെ കൂ​കി കൂ​കി​യു​റ​ങ്ങു​ന്നു,

കൂ​ക​ലി​ന്റെ​യെ​ൻജി​ൻ ത​ല​യി​ലൊ​ര​യ്യ​യ്യ​യ്യ​പ്പ​ന്‍.

വ​ലി​യ ഒ​രു

പാ​ല​ത്തി​െ​ന്റ പ​ണി​യി​ലാ​ണ് വ​ല്ല്യ​ച്ഛ​ൻ.

ഡെ​സ്ക്ടോ​പ്പി​നു മു​ന്നി​ലൊ​രു​വ​ൻ

മ​ക​ൾ​ക്കാ​യി

അ​വ​സാ​ന​ത്തെ പു​സ്ത​കം

ലേ​ഔ​ട്ട് ചെ​യ്യു​ന്നു.

ര​ണ്ടാ​യി പ​കു​ക്കു​ന്ന സീ​നി​ൽ ഒ​രു​ പാ​തി​യി​ൽ

ആ​ല​യും പാ​ല​വും തീ​വ​ണ്ട​നും

മ​റു​പാ​തി​യി​ൽ

ചി​ത​ല​രി​ച്ച പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ൽ

ഒ​രു പെ​ൺ​കു​ട്ടി

തി​രി​ഞ്ഞു​ക​റ​ങ്ങു​ന്ന ഫാ​നാ​കു​ന്നു.

അ​ക്ഷ​ര​ങ്ങ​ള​രി​ച്ച

ശ​രീ​ര​ത്തി​ന്റെ തു​ള​ക​ളി​ൽ

മൊ​ട്ടു​സൂ​ചി​ക​ൾ ത​ള്ളി​ക്ക​യ​റ്റി​യൊ​രു​വ​ൻ

പ​ണി​തീ​രാ​ത്ത

വ​ല്ല്യ​ച്ഛ​നി​ലേ​ക്കൊ​രു പാ​ലം വെ​ക്കു​ന്നു.

അ​ടി​യി​ൽ പു​സ്ത​ക​ങ്ങ​ളു​ടെ

പു​ഴ

പി​ള്ളേ​ച്ചാ...

മീ​നെ​ന്ന കൂ​വ​ലി​ൽ

പി​ട​യു​ന്ന തീ​വ​ണ്ട​ൻ.

ക​വി​ത​യി​ൽ

ക​ഥ​പോ​ലെ പൊ​ന്തി​ക്കി​ട​ന്ന

വ​ല്ല്യ​ച്ഛ​ൻ

തീ​വ​ണ്ട​ൻ

പി​ന്നെ പ​ഴു​ത്ത പാ​ട്ട്

ന​നു​ത്ത കാ​റ്റ്

കൊ​ഴു​ത്ത മ​ണം

മ​രി​ച്ച ഓ​ർ​മ.

News Summary - madhyamam weekly malayalam poem