Begin typing your search above and press return to search.
proflie-avatar
Login

അലക്ക്

അലക്ക്
cancel

വ​സ​ന്തേ​ട്ത്തിമോ​ന്ട്ട​ന്റെ കു​പ്പാ​യോം വ​ലി​യോ​ന്റെ ഷ​ർ​ട്ടും മൂ​പ്പ​രെ മു​ണ്ടും ഓ​രോ​ന്നാ​യി പെ​റു​ക്കി​ക്കൂ​ട്ടി ഒ​രു വ​ലി​യ ബ​ക്ക​റ്റെ​ടു​ത്തി​ട്ട്, അ​തി​ലി​ട്ട് അ​മ​ർ​ത്തി, പൈ​പ്പി​ൻ ചോ​ട്ടി​ൽ​ക്ക് ന​ട​ന്നു. വേ​റൊ​രു ബ​ക്ക​റ്റ് പൈ​പ്പി​ൻ ചോ​ട്ടി​ൽ വെ​ച്ച് ഒ​റ​ക്ക​ങ്ങ​ട്ട് തൊ​റ​ന്ന്. വെ​ള്ളം നെ​റ​ഞ്ഞ​ങ്ങ​നെ വ​ന്ന​പ്പോ അ​ത​ങ്ങ​ട്ട് പൂ​ട്ടി. ഒ​രു ഷ​ർ​ട്ട്ട്ത്ത​ങ്ങ​ട്ട് കൊ​ട​ഞ്ഞ് വെ​ള്ള​ത്തി​ല​ങ്ങ​ട്ട് മു​ക്കി വെ​ല്ല്യ ഒ​ര് സോ​പ്പ് എ​ടു​ത്ത​ങ്ങ​ട്ട് തേ​ച്ച് ക​ല്ല് മ്മ​ല്ട്ട് ന​ല്ലോ​ണ​ങ്ങ​ട്ട് കു​ത്തി അ​ങ്ങ​ട്ടു​ങ്ങ​ട്ടും തി​രി​ച്ചി​ട്ട് അ​ങ്ങ​ട്ട്...

Your Subscription Supports Independent Journalism

View Plans

​സ​ന്തേ​ട്ത്തി

മോ​ന്ട്ട​ന്റെ കു​പ്പാ​യോം

വ​ലി​യോ​ന്റെ ഷ​ർ​ട്ടും

മൂ​പ്പ​രെ മു​ണ്ടും

ഓ​രോ​ന്നാ​യി

പെ​റു​ക്കി​ക്കൂ​ട്ടി

ഒ​രു വ​ലി​യ ബ​ക്ക​റ്റെ​ടു​ത്തി​ട്ട്,

അ​തി​ലി​ട്ട് അ​മ​ർ​ത്തി,

പൈ​പ്പി​ൻ ചോ​ട്ടി​ൽ​ക്ക് ന​ട​ന്നു.

വേ​റൊ​രു ബ​ക്ക​റ്റ്

പൈ​പ്പി​ൻ ചോ​ട്ടി​ൽ വെ​ച്ച്

ഒ​റ​ക്ക​ങ്ങ​ട്ട് തൊ​റ​ന്ന്.

വെ​ള്ളം നെ​റ​ഞ്ഞ​ങ്ങ​നെ വ​ന്ന​പ്പോ

അ​ത​ങ്ങ​ട്ട് പൂ​ട്ടി.

ഒ​രു ഷ​ർ​ട്ട്ട്ത്ത​ങ്ങ​ട്ട്

കൊ​ട​ഞ്ഞ്

വെ​ള്ള​ത്തി​ല​ങ്ങ​ട്ട്

മു​ക്കി

വെ​ല്ല്യ ഒ​ര് സോ​പ്പ് എ​ടു​ത്ത​ങ്ങ​ട്ട്

തേ​ച്ച്

ക​ല്ല് മ്മ​ല്ട്ട് ന​ല്ലോ​ണ​ങ്ങ​ട്ട്

കു​ത്തി

അ​ങ്ങ​ട്ടു​ങ്ങ​ട്ടും

തി​രി​ച്ചി​ട്ട് അ​ങ്ങ​ട്ട് ത​ച്ച്

ന​ല്ലോ​ണം കു​ത്തി​യൊ​ല് മ്പി

ഇ​ട്ത്ത്.

വേ​റൊ​രു ബ​ക്ക​റ്റി​ല്

വേ​റൊ​രു വെ​ള്ളം നി​റ​ച്ച്

അ​തി​ല്ക്ക് തി​രി​മ്പീ​തി​ട്ട്

ന​ല്ലോ​ണം പി​ന്നേം ഒ​ല് മ്പി.

തി​രു​മ്പീ​തൊ​ക്കെ​യും

വേ​റൊ​രു ബ​ക്ക​റ്റി​ലി​ട്ട്

അ​യ​ലി​ന്റെ ചോ​ട്ടി​ലേ​ക്ക്

ന​ട​ന്ന്.

കു​പ്പാ​യ​മെ​ടു​ത്ത്

മു​റ്ക്കി​യ​ങ്ങ​ട്ട്

പി​ഴി​ഞ്ഞ്

ന​ല്ലോ​ണ​ങ്ങ​ട്ട് കൊ​ട​ഞ്ഞ്

വ​ലി​ച്ച് കെ​ട്ടി​യ അ​യ​ക്ക​യി​ൽ

വി​രി​ച്ച​ങ്ങ​ട്ട്

ഇ​ട്ട്.

ബ​ക്ക​റ്റി​ല്ള്ള​തൊ​ക്കേം

ക​ഴി​ഞ്ഞ​പ്പോ

വ​സ​ന്തേ​ട്ത്തി

കാ​ലും കൈ​യും

തോ​ർ​ത്തി

അ​ക​ത്തേ​ക്ക് കേ​റി​പ്പോ​ന്നു.

News Summary - madhyamam weekly malayalam poem