Begin typing your search above and press return to search.
proflie-avatar
Login

ആഴത്തിലുയരത്തിൽ

ആഴത്തിലുയരത്തിൽ
cancel

എ​​ല്ലാ​​മൊ​​ളി​​ച്ചു​വ​​യ്ക്കുംമു​​റ്റ​​ത്ത​​റ്റ​​ത്തെ ഈ ​​വ​​ട്ട​​ക്കി​​ണ​​ർ മു​​ത്ത​​ശ്ശി​​യു​​ടെ മു​​റു​​ക്കാ​​ൻ ചെ​​ല്ലം അ​​മ്പി​​ളി​​യു​​ടെ അ​​ര​​ഞ്ഞാ​​ണം അ​​നി​​യ​​ന്റെ ക​​ളി​​ത്തോ​​ക്ക് ഇ​​ള​​യ​​മ്മ​​യു​​ടെ കെ​​ട്ടു​​താ​​ലി ഏ​​ട​​ത്തി​​യു​​ടെ ഏ​​ങ്ങ​​ല​​ടി​​ക​​ൾ ഒ​​രു പാ​​താ​​ള​​ക്ക​​ര​​ണ്ടി​​ക്കും വ​​ശ​​പ്പെ​​ടാ​​ത്ത വ​​ന്യ​​ത ഏ​​തു *ചു​​ക്രു രാ​​വു​​ത്ത​​രെ​​യും ചു​​റ്റി​​ക്കു​​ന്ന ചു​​രു​​ളി ഒ​​റ്റ നി​​ൽ​​പ്പാ​​ണ് മു​​റ്റ​​ത്തു​​യ​​ര​​ത്തി​​ൽ ആ​​ഴ​​ത്തി​​ല​​ങ്ങ​​നെ... എ​​ന്നി​​ട്ട്, ഓ​​ർ​​ത്തി​​രി​​ക്കാ...

Your Subscription Supports Independent Journalism

View Plans

​​ല്ലാ​​മൊ​​ളി​​ച്ചു​വ​​യ്ക്കും

മു​​റ്റ​​ത്ത​​റ്റ​​ത്തെ ഈ ​​വ​​ട്ട​​ക്കി​​ണ​​ർ

മു​​ത്ത​​ശ്ശി​​യു​​ടെ മു​​റു​​ക്കാ​​ൻ ചെ​​ല്ലം

അ​​മ്പി​​ളി​​യു​​ടെ അ​​ര​​ഞ്ഞാ​​ണം

അ​​നി​​യ​​ന്റെ ക​​ളി​​ത്തോ​​ക്ക്

ഇ​​ള​​യ​​മ്മ​​യു​​ടെ കെ​​ട്ടു​​താ​​ലി

ഏ​​ട​​ത്തി​​യു​​ടെ ഏ​​ങ്ങ​​ല​​ടി​​ക​​ൾ

ഒ​​രു പാ​​താ​​ള​​ക്ക​​ര​​ണ്ടി​​ക്കും

വ​​ശ​​പ്പെ​​ടാ​​ത്ത വ​​ന്യ​​ത

ഏ​​തു *ചു​​ക്രു രാ​​വു​​ത്ത​​രെ​​യും

ചു​​റ്റി​​ക്കു​​ന്ന ചു​​രു​​ളി

ഒ​​റ്റ നി​​ൽ​​പ്പാ​​ണ്

മു​​റ്റ​​ത്തു​​യ​​ര​​ത്തി​​ൽ

ആ​​ഴ​​ത്തി​​ല​​ങ്ങ​​നെ...

എ​​ന്നി​​ട്ട്,

ഓ​​ർ​​ത്തി​​രി​​ക്കാ നേ​​ര​​ത്ത്

ഓ​​രോ​​ന്നോ​​രോ​​ന്നാ​​യി

പു​​റ​​ത്തെ​​ടു​​ത്തി​​ടും

ഈ ​​ജ​​ല​​ഗ​​ർ​​ഭം

അ​​മ്മ​​യു​​ടെ ദീ​​ന​​ങ്ങ​​ൾ

അ​​മ്മി​​ണി​​യേ​​ച്ചി​​യു​​ടെ

ക​​മ്മ​​ലു​​ക​​ൾ

ഓ​​ട്ടു​​കി​​ണ്ടി, ഓ​​ടാ​​മ്പ​​ൽ

ചൂ​​ട്ടു​​ക​​റ്റ, ചു​​ടു​​ചോ​​റ്

പ്ര​​ണ​​യം പ​​റ​​ഞ്ഞു തീ​​രാ​​ത്ത

പ​​ത്മി​​നി​​യു​​ടെ മൊ​​ബൈ​​ൽ

എ​​ത്ര​​കാ​​ലം കി​​ട​​ക്ക​​ണോ എ​​ന്തോ

എ​​ന്നെ​​യെ​​പ്പോ​​ഴാ​​ണി​​ത്

വ​​ലി​​ച്ചു പു​​റ​​ത്തി​​ടു​​ന്ന​​താ​​വോ?

ആ​​ഴ​​ത്തി​​ലു​​യ​​ര​​ത്തി​​ൽ

മു​​റ്റ​​ത്ത​​റ്റ​​ത്ത​​ങ്ങ​​നെ

ഒ​​റ്റ​​നി​​ൽ​​പ്പ​​ല്ലേ നി​​ല​​യി​​ട്ട്..!


* ഖ​​സാ​​ക്കി​​ന്റെ ഇ​​തി​​ഹാ​​സ​​ത്തി​​ലെ മു​​ങ്ങാം​​കോ​​ഴി ചു​​ക്രു രാ​​വു​​ത്ത​​ർ

News Summary - madhyamam weekly malayalam poem