Begin typing your search above and press return to search.
proflie-avatar
Login

മീൻ

മീൻ
cancel

കാ​​ല് ക​​ല്ലി​​ൽ ത​​ട്ടി പെ​​രു​​വി​​ര​​ലി​​ൽ ചെ​​മ്പ​​ര​​ത്തി പൂ​​ത്തു ക​​ര​​യി​​ൽ ഇ​​രു​​ന്ന് കാ​​ൽ വെ​​ള്ള​​ത്തി​​ലോ​​ട്ടി​​ട്, നീ ​​പ​​റ​​ഞ്ഞു. ത​​ണു​​പ്പി​​ലേ​​ക്ക് വി​​ര​​ൽ ആ​​ഴ്ത്തി പു​​ഴ തു​​ടു​​ത്തു ചു​​വ​​ന്നു കു​​പ്പാ​​യം അ​​ഴി​​ച്ചു നീ ​​ക​​ര​​യി​​ൽ വ​​ച്ചു ഓ​​ള​​ത്തി​​ൽ ഒ​​ളി​​ച്ചു പേ​​ടി​​പ്പി​​ച്ചു മു​​റി​​വി​​ൽ ഉ​​മ്മ വ​​ച്ചു. കൊ​​ലു​​സ്സി​​ൽ തി​​രു​​പ്പി​​ടി​​ച്ചു കാ​​ലി​​ൽ പ​​ടം വ​​ര​​ച്ചു നീ​​യെ​​ന്നെ​​യൊ​​രു മീ​​നാ​​ക്കി. ഓ​​ള​​ങ്ങ​​ൾ​​ക്ക​​ടി​​യി​​ൽ ന​​മ്മ​​ൾ ര​​ണ്ടു മീ​​നു​​ക​​ളാ​​യി നേ​​രം നേ​​ര​​മ​​ല്ലാ​​താ​​യി....

Your Subscription Supports Independent Journalism

View Plans

കാ​​ല് ക​​ല്ലി​​ൽ ത​​ട്ടി

പെ​​രു​​വി​​ര​​ലി​​ൽ ചെ​​മ്പ​​ര​​ത്തി പൂ​​ത്തു

ക​​ര​​യി​​ൽ ഇ​​രു​​ന്ന് കാ​​ൽ

വെ​​ള്ള​​ത്തി​​ലോ​​ട്ടി​​ട്,

നീ ​​പ​​റ​​ഞ്ഞു.

ത​​ണു​​പ്പി​​ലേ​​ക്ക് വി​​ര​​ൽ ആ​​ഴ്ത്തി

പു​​ഴ തു​​ടു​​ത്തു ചു​​വ​​ന്നു

കു​​പ്പാ​​യം അ​​ഴി​​ച്ചു നീ ​​ക​​ര​​യി​​ൽ വ​​ച്ചു

ഓ​​ള​​ത്തി​​ൽ ഒ​​ളി​​ച്ചു പേ​​ടി​​പ്പി​​ച്ചു

മു​​റി​​വി​​ൽ ഉ​​മ്മ വ​​ച്ചു.

കൊ​​ലു​​സ്സി​​ൽ തി​​രു​​പ്പി​​ടി​​ച്ചു

കാ​​ലി​​ൽ പ​​ടം വ​​ര​​ച്ചു

നീ​​യെ​​ന്നെ​​യൊ​​രു മീ​​നാ​​ക്കി.

ഓ​​ള​​ങ്ങ​​ൾ​​ക്ക​​ടി​​യി​​ൽ ന​​മ്മ​​ൾ

ര​​ണ്ടു മീ​​നു​​ക​​ളാ​​യി

നേ​​രം നേ​​ര​​മ​​ല്ലാ​​താ​​യി.

News Summary - madhyamam weekly malayalam poem