Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

മണികണ്ഠനും   മണികണ്ഠന്‍   മദിരശ്ശേരിയും
സ്ഥലത്തെ പെരുമകേട്ട ആശാരി രൈരുവിന്റെ മകന്‍ മണികണ്ഠന്‍ ‘മണികണ്ഠന്‍ മദിരശ്ശേരി’ ആയതില്‍ പിന്നെ രമേശന് അയാള്‍...
access_time 6 May 2024 10:45 AM IST
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു  ആഗോള സിനിമ
‘ഓര്‍ബിറ്റ്’ സ്റ്റുഡിയോയില്‍ ഒരു ഓഡിഷന്‍ നടക്കുന്നുണ്ട്. അടുത്തുതന്നെ ചിത്രീകരണം തുടങ്ങാന്‍ പോകുന്ന ഒരു വെബ് സീരീസിനു...
access_time 6 May 2024 10:31 AM IST
കാലഘട്ടത്തി​​ന്റെ   മിടിപ്പുള്ള കവിത
സമകാലിക കവികളിൽ ​ശ്രദ്ധേയനായ ബി.എസ്. രാജീവി​ന്റെ കവിതകൾ വായിക്കുകയാണ്​ കവി കൂടിയായ ലേഖകൻ. കാവ്യസ്ഥലിയിൽ തന്റേതായ...
access_time 6 May 2024 10:01 AM IST
ഗ​ർ​ത്തം
പെ​ട്ടെ​ന്നു ക​ണ്ടമി​ന്ന​ലി​നോ​ടൊ​പ്പം കൂ​ടെ വ​ന്ന പ​ക​ർ​പ്പ​വ​കാ​ശ​മി​ല്ലാ​ത്ത ആ ​പാ​ട്ട് കൈ ​വി​ട്ടുപോ​യ ...
access_time 6 May 2024 10:00 AM IST
രാഷ്ട്ര മഹാകാവ്യത്തി​ന്റെ  പിന്മുറക്കവിതകൾ!!
കവിതയെന്ന് പേരുള്ളചില ചരടുവലികളേക്കാൾ, പ്രച്ഛന്നവേഷക്കാരേക്കാൾ, ഹേ റാം എന്ന് ഒറ്റവരിയിലവസാനിപ്പിച്ച, ഇപ്പോഴും കാലം...
access_time 6 May 2024 8:45 AM IST
ബേനിച്ചൊങ്കന്‍
വീത്കുന്ന് വയലിലെ 1 മേലേരിക്കുമുന്നില്‍ കത്തിയെരിഞ്ഞോ- രരയോടയിലന്ന് ഉള്ളുപൊള്ളി കനം വെച്ച് സിംഹരൂപം പൂണ്ടലറി ...
access_time 6 May 2024 8:45 AM IST
poem
പൂച്ചയെ പോലെ പമ്മിയുംമൂങ്ങ പറക്കലിനെയനുകരിച്ചും രഹസ്യമായൊരേര്‍പ്പാടാകാറുണ്ട്, പ്രണയം. രാത്രിയില്‍...
access_time 6 May 2024 8:31 AM IST
ഗാബോയോട്​   വേണ്ടിയിരുന്നോ ഇത്​?
ഗബ്രി​േയൽ ഗാർസ്യ മാർകേസിന്റെ അപൂർണമായ നോവൽ ‘Until August’ന്റെ വായന. സ്വാതന്ത്ര്യത്തിന്റെയും ഖേദത്തിന്റെയും സ്വയം...
access_time 29 April 2024 9:30 AM IST
വ്ലാദിമിറിന്റെ   ജനാല
ആ മുറിയില്‍ രണ്ട് ജനാലകള്‍ ഉണ്ടെങ്കിലും ഒന്ന്‌ മാത്രമാണ് യഥാർഥം. അയഥാർഥമായ മറ്റൊന്ന്‌ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാള്‍...
access_time 29 April 2024 9:30 AM IST
poem
1. ഒപ്പ്എന്റെ അമ്മൂമ്മയുടെ ഒപ്പ്മൂന്ന് വരകളായിരുന്നു! ക്രിക്കറ്റ് സ്റ്റമ്പ് കണക്കെ വടിവൊത്തതായിരുന്നില്ല. ...
access_time 29 April 2024 9:01 AM IST
എരിവുഗോളങ്ങൾ
വെട്ടിയൊരുക്കിക്കിടത്തി, ചാരെ തീയിട്ടു വഴക്കി, കുറ്റിയടിച്ചിറക്കി വളവുനീർത്തി ഒരുക്കിയെടുക്കുന്ന നീളമുള്ള...
access_time 29 April 2024 8:31 AM IST
poem
1. മേ​ശ​പ്പു​റ​ത്തെ മ​ൺ​കൂ​ജ​യി​ൽ മൂ​ക്കു​രു​മ്മി ഉ​റ​ങ്ങു​ക​യാ​ണ് വെ​യി​ൽ. ...
access_time 29 April 2024 8:15 AM IST
poem
ഈ അട്ടഹാസം നാം അറിയുന്നതാണ്- 1922ലെ റോമില്‍ഒരു അഞ്ചരയടിക്കാരന്‍ രാഷ്ട്രഭ്രാന്തനായി, 1933ലെ ബര്‍ലിനില്‍ ഒരു...
access_time 29 April 2024 8:01 AM IST
poem
ഒരു ഭാസ്‌കരേട്ടൻ ണ്ടായിരുന്നു... നടും നനക്കും എല്ല് മുറിയെ പണിയെടുക്കും പല്ല് മുറിയെ, പള്ള നിറയെ തിന്നാനില്ലാതെ ...
access_time 29 April 2024 8:01 AM IST