Begin typing your search above and press return to search.
Weekly
access_time 2 May 2022 12:01 AM IST
ഇടയ്ക്കൊന്നു നോക്കൂ, മഴപ്പാറ്റ പാറുംതനിച്ചുള്ള വീട്ടിന്നകത്തെത്തണുപ്പിൽ തിളങ്ങുന്ന രാത്രി തന്നാലിംഗനത്തിൽ- ...
access_time 2 May 2022 12:01 AM IST
തുറന്നു കാണിക്കണം; ബാർകിന്റെ തട്ടിപ്പുകൾകോടിക്കണക്കിന് വരുന്ന ടി.വി ശീലങ്ങളെ വെറും ആയിരം മീറ്ററുകൾകൊണ്ട് അളക്കുന്ന...
access_time 2 May 2022 12:00 AM IST
പുഴയിലൂടെ നടന്നൊരിക്കൽ വനത്തിന്നുള്ളിലേക്കു പോയി. പകൽ പോയതറിഞ്ഞില്ല സന്ധ്യ വന്നതറിഞ്ഞില്ല. രാത്രി മഴ കൊണ്ടുപോയി ...
access_time 2 May 2022 12:00 AM IST
അഫ്ഗാൻ ജഴ്സിയിലെ സ്ഥിരതയും അത്ഭുതപന്തുകളും ട്വന്റി 20 ലീഗുകളിലും റാഷിദ് ഖാൻ ആവർത്തിക്കുകയാണ്. പന്തുകൊണ്ട് മാത്രമല്ല, മാരകപ്രഹര ശേഷിയുള്ള ബാറ്റുകൊണ്ടും റാഷിദ്ഖാൻ ഐ.പി.എൽ ഗാലറികളെ ഇളക്കിമറിക്കുന്നു.
access_time 28 April 2022 11:05 AM IST
വീണ്ടുമൊരു സന്തോഷ് ട്രോഫി കാലം. 1973ൽ കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾ വലയം കാത്ത ജി. രവീന്ദ്രൻ നായർ എന്ന ഗോളി രവിയെപ്പറ്റിയാണ് ഈ കളിയെഴുത്ത്. മലയാളി കായികേപ്രമികൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത കായിക വ്യക്തിത്വമാണ് രവി എന്നും എഴുതുന്നു.
access_time 29 April 2022 11:33 AM IST
കോഴിക്കോട്ടുനിന്ന് ഇറങ്ങിയ ‘തുഹ്ഫത്തുൽ മുജാഹിദീനി’ന്റെ ഇംഗ്ലീഷ് വിവർത്തനം ഓക്സ്ഫഡ്, കേംബ്രിജ്, ഹാർവാഡ് യൂനിവേഴ്സിറ്റി പ്രസുകളെ എങ്ങനെയൊക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്? ഇത് പ്രസാധനത്തിലെ വീഴ്ചയോ? -ചരിത്രകാരനായ ലേഖകന്റെ വിമർശനം.
access_time 25 April 2022 9:30 AM IST
കുരിശു മുത്തിച്ച് വീട്ടിലേക്കാനയിച്ച മരുമോളെ ഫാനിന്‍റെ ചോട്ടിലിരുത്തി മധുരം കൊടുത്തു കുഞ്ഞന്നാമ്മ അരുൾ ചെയ്തു. ...
access_time 25 April 2022 9:15 AM IST
മരിച്ചുപോയവർ തിരിച്ചെത്തുന്ന സമയമായിതാ മരിക്കാത്തവരൊക്കെ മരിച്ചപോലുറങ്ങുമ്പോ- ...
access_time 25 April 2022 9:01 AM IST
ചലനം എന്ന പ്രതിഭാസം മനസ്സിൽ കുടുങ്ങിയത് ഏത് കാലത്താണെന്നോർമയില്ല. ആ വാക്കുകൊണ്ട് ജീവിതം വെളിപ്പെടുത്താനാണ് എനിക്കിഷ്ടം....
access_time 25 April 2022 9:00 AM IST
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിലൊന്നായി പരിഗണിക്കപ്പെടുന്ന 'സഫലമീയാത്ര'ക്ക് 40 വയസ്സാകുന്നു. ആ പശ്ചാത്തലത്തിൽ എൻ.എൻ. കക്കാടിന്റെ സഹധർമിണി ശ്രീദേവി കക്കാട് കവിയെക്കുറിച്ചും കവിയുടെ എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു.
access_time 25 April 2022 11:18 AM IST
അവസാനിച്ചു എന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നുഈ 86കാരന്റെ ഏഴ് പതിറ്റാണ്ട് കാലത്തിനിടയിലുള്ള വായനയിൽ പലരുടെയും ജീവിത...
access_time 25 April 2022 12:01 AM IST
സ്വന്തം വീടിന്റെ മണമുള്ള കാച്ചിയ എണ്ണ കലർന്ന വെള്ളം മുടിയിൽനിന്നും ഇറ്റിറ്റ് പോക്കുവെയിൽ വെട്ടം ഇല്ലികളിൽ...
access_time 25 April 2022 12:01 AM IST
തെറ്റിന്റെ തൊണ്ടിമുതലുകൂടിയാണ് ഓര്‍മകള്‍. കട്ടിലില്‍ കിടക്കുന്ന അച്ഛന് കഫം കുറുകിയപ്പോള്‍ അച്ഛനുവേണ്ടിയൊന്ന് ചുമച്ചു...
access_time 25 April 2022 1:48 PM IST
കൃഷ്‌ണേന്ദു കലേഷിന്റെ ആദ്യ ഫീച്ചർ സിനിമയായ ‘പ്രാപ്പെട’ കാണുന്നു. അസാധാരണമായ പേരുപോലെത്തന്നെ സിനിമയും അസാധാരണമാണെന്ന് ചലച്ചിത്ര നിരൂപകനായ ലേഖകൻ. ഇൗ സിനിമ എങ്ങനെയൊക്കെയാണ് വ്യത്യസ്തമായിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
access_time 25 April 2022 12:00 AM IST
















