Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ജനങ്ങളുടെ ശബ്ദം ഇനിയും ഉച്ചത്തിൽ മുഴങ്ങണം
Interview
Premium
രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശബ്ദമാകുന്ന മാധ്യമപ്രവർത്തകർ കുറവാണ്. നിലപാടുകൊണ്ടും നിർഭയത്വംകൊണ്ടും അവരിൽ മുന്നിലാണ് മലയാളിയും ദ വയർ സ്ഥാപക എഡിറ്ററുമായ എം.കെ. വേണു. മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി ആഘോഷത്തിന് കോഴിക്കോട്ട് എത്തിയ അദ്ദേഹം സംസാരിക്കുന്നു.
access_time 3 April 2022 6:30 PM GMT
നിലപാടുകൾ ആവർത്തിച്ചുറപ്പിച്ച ദിനം
Articles
Premium
മാർച്ച് 26ന് കോഴിക്കോട് നടന്ന മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 25ാം വാർഷികാഘോഷങ്ങളുടെ റിപ്പോർട്ട്.
access_time 3 April 2022 6:30 PM GMT
മാഗസിൻ ജേണലിസത്തിലെ ചിത്രമെഴുത്തുകൾ
Articles
Premium
മാധ്യമം രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടന്ന 'മീറ്റ്​ ദ ആർട്ടിസ്​റ്റ്​​' സംവാദത്തി​ന്റെ ലിഖിതരൂപം. കബിത മുഖോപാധ്യായ,...
access_time 3 April 2022 6:30 PM GMT
പൊതുബോധ നിർമിതിയിലേക്ക് കശ്മീർ ഫയൽസും
പി.ആറിന് മലയാളത്തിൽ പറയാവുന്നത് 'പ്രതിഛായ നിർമിതി' എന്നാവും. ഗവൺമെന്റുകൾതന്നെ പൊതുബോധം രൂപപ്പെടുത്താൻ പി.ആർ കമ്പനികളെ...
access_time 3 April 2022 6:30 PM GMT
9mm ബരേറ്റ -നോവൽ 25
Novel
Premium
പാ​കി​സ്​​താ​ന്‍ വി​സകി​ര​ണ്‍ ഡോ​ലാ​ക്കി​യ​യു​ടെ ചി​ത്ര​ത്തി​ല്‍ ഊ​ര്‍മി​ള ക​പൂ​ര്‍ നാ​യി​ക​യാ​വു​ന്നു.സം​ജൗ​ത്ത എ​ന്ന...
access_time 30 March 2022 9:20 AM GMT
വ​​യ​​ലാ​​റി​​നും യേ​​ശു​​ദാ​​സി​​നും കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​ന്നു
മ​ല​യാ​ള സി​നി​മ​ക​ളു​ടെ പാ​ട്ടു​ച​രി​ത്ര​ത്തെ മാ​റ്റി​യെ​ഴു​തി​യ വ​യ​ലാ​റും യേ​ശു​ദാ​സും ക​ട​ന്നു​വ​രു​ന്ന...
access_time 30 March 2022 9:07 AM GMT
ഒറ്റാൽ
അ​​ഡ്വ​​ക്ക​​റ്റ് രു​​ക്മി​​ണി​​ക്കു ഉ​​റ​​ങ്ങാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ വാ​​യി​​ക്കു​​ക​​യാ​​ണ്...
access_time 26 March 2022 4:21 AM GMT
ആധുനിക അറബ് കവിത
അറബ് ലോകത്ത് ശ്രദ്ധേയമായ കവിതകളും രചനകളും എഴുതപ്പെടുന്നുണ്ട്. തീവ്രവും വികാരവിക്ഷുബ്ധവും അതേസമയം സംഘർഷവും അടങ്ങിയ ആ കവിതാ ലോകത്തേക്ക് നയിക്കുകയാണ് പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ.
access_time 26 March 2022 3:36 AM GMT
തെരുക്കുത്ത്
നി​ര​ത്തി​ൽ വ​ണ്ടി​ക്ക​ണ്ണ് വെ​ളി​ച്ചം തെ​റി​പ്പി​ക്കെ വി​യ​ർ​ത്ത രാ​ത്രി​ക്കു​ള്ളി​ൽ അ​വി​ഞ്ഞ മ​ണം മു​റ്റി ...
access_time 26 March 2022 3:22 AM GMT
കാവൽ മരം
എ​ന്നെ​യും കാ​ത്തുനി​ൽ​ക്കു​ന്നൂ ദൂ​രെ​യെ​വി​ടെ​യോ ഒ​രു മ​രം ചു​റ്റും വ​ര​ണ്ട വെ​ളി​നി​ലം വീ​ഴു​മി​ല​ക​ളി​ലാ​കെ...
access_time 25 March 2022 5:59 PM GMT
എഴുത്തുകുത്ത്​
വെറുപ്പിക്കാത്ത 'വെറുപ്പ്''വെറുപ്പ് (Hate) പ്രത്യേക പതിപ്പ് (ലക്കം: 1254) പലരിലും വെറുപ്പ് സൃഷ്ടിച്ചേക്കാമെങ്കിലും ചില...
access_time 25 March 2022 4:56 PM GMT
മായാത്ത കാൽപാടുകൾ
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ കെ.പി.എ.സി ലളിതയെ അനുസ്മരിക്കുകയാണ് നാടക-ചലച്ചിത്ര സംവിധായകനായ ലേഖകൻ.
access_time 25 March 2022 3:15 PM GMT
രാജാവിന്റെ മകൻ
Fiction
Premium
ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. എന്റെ അച്ഛനാരാന്ന്? ഞാന്‍ പറഞ്ഞു. നിന്റെ തന്തയാണെന്ന്. എന്റെ ഭാഷ തീരെ...
access_time 25 March 2022 3:02 PM GMT
നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ
1. അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നുഅവനവനെത്തന്നെ അതിജീവിക്കുവാൻ. കൂടുതൽ ദൈവമാകാനുള്ള ഒരവസരം ആരാണ്...
access_time 25 March 2022 2:35 PM GMT