റിയാദ്: യമനില്‍ സൗദി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 150 ദശലക്ഷം ഡോളറിെൻറ ധനസഹായം പ്രഖ്യാപിച്ചു. കിങ്...
കുവൈത്ത് സിറ്റി: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ സമാധാനം സ്ഥാപിക്കാന്‍ കുവൈത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ചെലവഴിച്ചത്...
സന്‍ആ: യമനിലെ ഏദന്‍ നഗരത്തില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍...
സന്‍ആ: യമനിലെ സ്കോട്ര ദ്വീപിലേക്കു 60 പേരുമായി യാത്രപോയ കപ്പല്‍ കാണാതായി. തുറമുഖ നഗരമായ മുഖല്ലയില്നിന്നു...
ജിദ്ദ: വിശുദ്ധ മക്കയെ ലക്ഷ്യമാക്കിവന്ന ഹൂതി മിസൈല്‍ തകര്‍ത്തതിന് പിന്നാലെ യമനിലെ ഹൂതികേന്ദ്രത്തില്‍ സൗദി സഖ്യസേന...
ജിദ്ദ: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു....
ഹൂതികള്‍ക്കുനേരെ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യ ആക്രമണമാണ് വ്യാഴാഴ്ചത്തേത്
സന്‍ആ: രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ച സമാധാന കരാര്‍ തള്ളിയ ഹൂതികള്‍ തലസ്ഥാനമായ...
സന്‍ആ: സൗദിയുടെ നേതൃത്വത്തിലെ അറബ് സേന വിമത കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ സൈനിക നടപടിക്കിടെ സ്കൂളിനുനേരെയും ആക്രമണം....
സന്‍ആ: യമന്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍...
തിരുവനന്തപുരം: സൗദി അറേബ്യയിലെയും യമനിലെയും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ഗള്‍ഫില്‍ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകള്‍...
സന്‍ആ: യമനില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണയില്‍ നടക്കുന്ന...
ന്യൂഡല്‍ഹി: യമനില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ടോം ഉഴുന്നാലിന്‍െറ മോചനം സാധ്യമാക്കുന്നതിനുള്ള...
സന്‍ആ: ഏപ്രില്‍ 10ഓടെ യമന്‍ വെടിയൊച്ചകള്‍ നിലച്ച് ശാന്തമാകുമെന്ന് യു.എന്‍. 2014 സെപ്റ്റംബറിലാണ് യമനില്‍...