Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2016 8:15 PM GMT Updated On
date_range 14 Aug 2016 11:16 PM GMTയമനില്‍ സ്കൂളിന് നേരെ ആക്രമണം: 10 കുട്ടികള്‍ കൊല്ലപ്പെട്ടു
text_fieldsbookmark_border
സന്‍ആ: സൗദിയുടെ നേതൃത്വത്തിലെ അറബ് സേന വിമത കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ സൈനിക നടപടിക്കിടെ സ്കൂളിനുനേരെയും ആക്രമണം. ആക്രമണത്തില്‍ 10 കുട്ടികള്‍ കൊല്ലപ്പെട്ടു.
ഹൈദാനിലെ ജുമാബിന് ഫാദില്‍ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. 28 കുട്ടികള്‍ക്ക് പരിക്കേറ്റതായി ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് ഞായറാഴ്ച അറിയിച്ചു.
യമനില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് യുനിസെഫ് ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story