പ്രതികാരനടപടികളെ നിയമപരമായി നേരിടും
കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ സ്വത്തിനെക്കുറിച്ച അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും നീളുന്നു. തമിഴ്നാട്ടിലെ...
കെ.എം മാണിക്ക് കേരള രാഷ്ട്രീയത്തിൽ സംഭവിച്ച വിലയിടിവ് റബ്ബറിനേയും തേങ്ങയേയും അപേക്ഷിച്ചു എത്രയോ കൂടുതലാണ്....
തിരുവനന്തപുരം: ബാർകോഴക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിയെ സർവിസിൽ...
പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് തോക്ക്...
മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി; മറ്റു പ്രതികളും വലയില്‍
കൊച്ചി: ഹൈകോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍...
കോഴിക്കോട്: മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം....
തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയിലെ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ പി.കെ. മുരളീകൃഷ്ണനെതിരെ...
ആലപ്പുഴ: മൈക്രോഫിനാൻസ് കേസിൽ വിജിലൻസ് അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ െസക്രട്ടറി...
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ അഴിമതിയിൽ ത്വരിതപരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസ് ഉത്തരവിട്ടു....
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ സെന്‍ട്രല്‍ ലൈബ്രറിയുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട്...
തൃശൂര്‍: മലബാര്‍ സിമന്റസ് മാനേജിങ് ഡയറക്ടര്‍ കെ.പദ്മകുമാറിന്റെ നിയമനത്തില്‍ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ്...
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച 200 അന്വേഷണ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് മുക്കി....