Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലബാര്‍ സിമന്‍റസ് എം.ഡി നിയമനത്തില്‍ അന്വേഷണത്തിന് ഉത്തരവ്
text_fieldsbookmark_border
തൃശൂര്‍: മലബാര്‍ സിമന്‍റസ് മാനേജിങ് ഡയറക്ടര്‍ കെ.പദ്മകുമാറിന്‍റെ നിയമനത്തില്‍ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പദ്മകുമാറിന്‍റെ നിയമനം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ ചോദ്യം ചെയ്തുള്ള പൊതുഹര്‍ജിയിലാണ് നടപടി.
ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഓഗസ്റ്റ് 31-നകം സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് എസ്.പി.യുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
ഫൈ്ള ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടും ബാങ്ക് ഗ്യാരന്‍റി നല്‍കിയതിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ.പദ്മകുമാറിനെയും പ്രതിചേര്‍ത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
