അബൂദബി: ഒരു ലക്ഷം കുവൈത്തി ദീനാറിന്‍െറ കള്ളനോട്ടുകള്‍ അബൂദബി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 36കാരനായ...
ഷാര്‍ജ: ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോസെന്റില് സമാപിച്ച മിഡ്ഈസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനത്തില്‍ പങ്കാളിയായ...
റാസല്‍ഖൈമ: റാസല്‍ഖൈമ ഐഡിയല്‍ ഇംഗ്ളീഷ് സ്കൂളിന്‍െറ പേരില്‍ വന്‍ തുക ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് നീക്കം. ...
അബൂദബി: സര്‍ക്കാറുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിയമ വിരുദ്ധമായി നടത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്ത കേസില്‍ രണ്ട് പേരെ...
ഷാര്‍ജ: ഉമ്മുല്‍ഖുവൈനില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പിനിറങ്ങിയ അറബ് വംശജനെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. വിജനമായ...
മനാമ: മലയാളികള്‍ നടത്തുന്ന റസ്റ്റോറന്റില്‍ സ്വദേശികള്‍ തട്ടിപ്പുനടത്തിയതായി പരാതി. മനാമ അല്‍ജസീറ ഹോട്ടലിന് പുറകിലുള്ള...
ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖലയിലെ ഗുദാമുകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ നാല് പാകിസ്താനികളെ ഷാര്‍ജ പൊലീസ് പിടികൂടി....
ഷാര്‍ജ: മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റത്തിലും തുടര്‍ന്നുണ്ടായ കൈയ്യേറ്റത്തിലും രണ്ട് ഇന്ത്യക്കാര്‍...
അബൂദബി: ഷൂവിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനും വില്പന നടത്താനും ശ്രമിച്ച രണ്ട് പേരെ അബൂദബി പൊലീസ് പിടികൂടി....
അബൂദബി: യു.എ.ഇയിലേക്ക് മയക്കുമരുന്നും മനുഷ്യരെയും കടത്താന്‍ ശ്രമിച്ച ഇറാനിയന്‍ ബോട്ട് അധികൃതര്‍ പിടികൂടി. ബോട്ടില്‍...
ദുബൈ: കരാമയിലെ ധനവിനിമയ സ്ഥാപനത്തില്‍ പകല്‍ സമയത്ത് മുഖംമൂടി ധാരികളുടെ വന്‍ കൊള്ള. റസോക്കി എക്സ്ചേഞ്ചില്‍ നിന്നാണ്...
ദുബൈ: മായ്ച്ചു കളയാവുന്ന മഷിപ്പേന കൊണ്ടെഴുതിയ ചെക്കിലെ തുകയില്‍ മാറ്റം വരുത്തിയത് അത്യാധുനിക ഉപകരങ്ങളുടെ സഹായത്തോടെ...
ദുബൈ: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ ദുബൈ പൊലീസ് ഈ വര്‍ഷമാദ്യം സ്ഥാപിച്ച ബുര്‍ജ് റഡാറുകള്‍ (വിട്രോണിക് റഡാര്‍) നവംബര്‍...
അബൂദബി: സൗന്ദര്യ വര്‍ധക ചികിത്സക്ക് വിധേയയായി നിത്യ രോഗിയായ സ്ത്രീ കേസ് കൊടുത്തതിനത്തെുടര്ന്നു ചികിത്സ നടത്തിയ രണ്ടു...