എറണാകുളം: വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറിഞ്ഞു. പുലർച്ചെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന റോഡിലാണ്...
ടയറുകൾ ദ്രവിച്ച ലോറിയിൽ അമിത ഭാരം കയറ്റിയതാണ് പ്രശ്നമായത്
അമിത ലോഡുമായി എത്തുന്ന ലോറികൾ നിയന്ത്രിക്കാൻ നടപടിയില്ല