Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറിഞ്ഞു

text_fields
bookmark_border
Timber Lorry Overturned
cancel
camera_alt

എറണാകുളം വെണ്ണലയിൽ മറിഞ്ഞ തടി ലോറി (ചിത്രം: ബൈജു കൊടുവള്ളി)

എറണാകുളം: വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറിഞ്ഞു. പുലർച്ചെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. ആളപായമില്ല.

ലോറി മറിഞ്ഞതിന് പിന്നാലെ തടി റോഡിൽ വീണു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടി നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ഗതഗതകുരുക്ക് അനുഭവപ്പെട്ടു. വളരെ സാവധാനത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A timber lorry was hidden on the national highway at Ernakulam Vennala
Next Story