അടക്കാതെരു ജങ്ഷനിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടത്തിൽപെടുന്നത് പതിവ്
എട്ടുവർഷം മുമ്പ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും പ്രവർത്തിപ്പിച്ചില്ല
15 ലക്ഷം രൂപ ചെലവഴിച്ച് കെൽട്രോൺ മുഖേനയാണ് സിഗ്നൽ ലൈറ്റ് സംവിധാനം ഒരുക്കിയത്
തുരുമ്പെടുത്ത സംവിധാനം നീക്കണമെന്ന ആവശ്യവും നടപ്പായില്ല