Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightതൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ൽ...

തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ൽ സി​ഗ്ന​ൽ ലൈ​റ്റ് എ​ന്ന് മി​ഴി​തു​റ​ക്കും​?

text_fields
bookmark_border
തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ൽ സി​ഗ്ന​ൽ ലൈ​റ്റ് എ​ന്ന് മി​ഴി​തു​റ​ക്കും​?
cancel
camera_alt

തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ്

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66ൽ ​തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മൂ​ന്ന്​ വ​ർ​ഷം പി​ന്നി​ട്ടു. മൂ​ന്ന്​ പോ​സ്റ്റി​ലാ​ണ് ലൈ​റ്റ്​ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന്​ ഭാ​ഗ​ത്തേ​ക്കും ഡി​വൈ​ഡ​റു​മു​ണ്ട്. ലൈ​റ്റ് ക​ത്താ​ത്ത​തി​നാ​ൽ ഡി​വൈ​ഡ​റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റി മ​റി​യു​ന്ന​ത്​ പ​തി​വാ​ണ്.

ലൈ​റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നോ റോ​ഡി​ൽ നി​ന്ന് ഇ​വ പൊ​ളി​ച്ചു​നീ​ക്കാ​നോ ശ്ര​മ​മി​ല്ല. പ​ര​സ്യ ക​മ്പ​നി​യു​മാ​യി 10 വ​ർ​ഷ​ത്തെ ബി.​ഒ.​ടി വ്യ​വ​സ്ഥ​യി​ലാ​ണ് മു​ൻ യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി ഇ​തു സ്ഥാ​പി​ച്ച​ത്. 10 വ​ർ​ഷ​ത്തി​നു ശേ​ഷം ഡി​വൈ​ഡ​റി​ലും സി​ഗ്ന​ൽ ലൈ​റ്റ് പോ​സ്റ്റി​ലും സ്ഥാ​പി​ക്കു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ളു​ടെ വ​രു​മാ​നം പ​ഞ്ചാ​യ​ത്തി​ന്​ ല​ഭി​ക്കും.

2013ലാ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. അ​ടു​ത്ത വ​ർ​ഷം ഇ​ത്​ പ​ഞ്ചാ​യ​ത്തി​​ന്റേ​താ​കും. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്നും വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ആ​രോ​പി​ച്ച് അ​ന്ന​ത്തെ സി.​പി.​എം നാ​ട്ടി​ക ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തെ​ക്കു​ഭാ​ഗ​ത്തെ ഡി​വൈ​ഡ​റി​ന്റെ കു​റെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി. ഇ​ത്​ പി​ന്നീ​ട് ക​രാ​റു​കാ​ർ പു​തു​ക്കി പ​ണി​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:signal lighttriprayar junction
News Summary - Will the signal light be opened at Triprayar Junction
Next Story