റിയാദ്: പെട്രോളിയം മേഖലയിലെ നിക്ഷേപ പദ്ധതികള്‍ വിജയകരമായി നിലനില്ക്കണമെങ്കില് അസംസ്കൃത എണ്ണയുടെ വില വീപ്പക്ക് 50...
റിയാദ്: സൗദിയിലേക്ക് സന്ദര്‍ശന, ഉംറ വിസകളില്‍ വന്ന് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി രാജ്യത്ത്...
ത്വാഇഫ്: അല്‍റുദഫ് ഉല്ലാസകേന്ദ്രത്തിന് ചുറ്റുമുള്ള മൈതാനത്ത് മോട്ടോര്‍ സൈക്കിളുകള്‍ക്കെതിരെ നിരീക്ഷണം കര്‍ശനമാക്കി. ...
റിയാദ്: സൗദിയും മെക്സികോയും തമ്മില്‍ തൊഴില്‍ സഹകരണത്തിന് ധാരണ പത്രം ഒപ്പുവെച്ചു. ചൈനയിലെ ബീജിങില്‍ നടക്കുന്ന ജി 20...
അബ്ഹ: ഉത്സവത്തിന്‍െറ ദിനരാത്രങ്ങള്‍ക്ക് ചരിത്ര നഗരമായ അബഹയില്‍ തുടക്കം. അബഹ വേനല്‍ ഉത്സവം മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍...
റിയാദ്: സൗദിയുടെ വിവിധ മേഖലകളില്‍ അഞ്ച് വ്യവസായ നഗരങ്ങള്‍ സ്ഥാപിക്കുമെന്ന് വ്യവസായ നഗരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന...
റിയാദ്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം നടപ്പാക്കിവരുന്ന...
റിയാദ്: മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ്...
റിയാദ്: കേരളത്തിന്‍െറ മണ്ണിലും വളര്‍ന്നുവരുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെയും ഫാഷിസ്റ്റ് അസഹിഷ്ണുതയെയും ശക്തമായി...
ദമ്മാം: ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന് ഡോ. സാക്കിര്‍ നായിക്കിനെതിരെ കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും നടത്തുന്ന...
റിയാദ്: റെയിലില്‍ നിന്ന് ഇളകിയ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് അതിനടിയില്‍ പെട്ട് മലയാളി ദാരുണമായി മരിച്ചു. റിയാദ് ന്യൂ...
ജിദ്ദ: സന്ദര്‍ശക വിസയില്‍ കുടുംബ സമ്മേതം നാട്ടില്‍ നിന്നത്തെിയ മലയാളി ബാലിക ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജിദ്ദയില്‍...
റിയാദ്: സൗദിയില്‍ രാത്രി ഒമ്പത് മണിക്ക് കടകള്‍ അടക്കാനുള്ള നിയമം നടപ്പാക്കുന്നതിനെ കുറിച്ച് തൊഴില്‍, സാമൂഹിക ക്ഷേമ...
ജുബൈല്‍: സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി എംബസിയുടെ കീഴില്‍ പുതിയ സേവന വിഭാഗം രണ്ടാഴ്ചക്കകം...