Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 8:51 AM GMT Updated On
date_range 14 July 2016 8:51 AM GMTനട്ടുച്ചക്ക് ജോലി: 18 നിയമലംഘനങ്ങള്‍ കണ്ടത്തെി
text_fieldsbookmark_border
റിയാദ്: മധ്യവേനലില്‍ ഉച്ച സമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് സൗദി തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പാലിക്കാത്ത 18 നിയമലംഘനങ്ങള്‍ കണ്ടത്തെിയതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രാലയത്തിന്‍െറ പരിശോധന വിഭാഗം ജോലി സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടത്തെിയത്.
ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഉച്ചക്ക് 12നും മൂന്നിനുമിടക്ക് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. തൊഴിലാളികളുടെ സുരക്ഷക്ക് മന്ത്രാലയം ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും മന്ത്രാലം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story