വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളിലും സമൂലമായ മാറ്റം ഇൗയിടെ നടപ്പിലാക്കിയിട്ടുണ്ട്
മക്ക: ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര തിങ്കളാഴ്ച ആരംഭിച്ചു. ഗുവഹാത്തിയിലെ തീർഥാടകരാണ് തിങ്കളാഴ്ച രാവിലെ 3.30നു ജിദ്ദ...
മക്ക: ഒാരോ മണിക്കൂറിലും ജംറ പാലങ്ങളിലൂടെ ഒഴുകിയത് മൂന്ന് ലക്ഷം തീർഥാടകർ. ഹജ്ജിെൻറ ഏറ്റവും തിരക്കേറിയ കല്ലേറ്...
ജിദ്ദ: ദശലക്ഷങ്ങൾ സംഗമിക്കുന്ന ലോകത്തിലെ അത്യപൂർവ വാർഷിക ചടങ്ങുകളിലൊന്നാണ് ഹജ്ജ്. ആ മഹാ മനുഷ്യസംഗമത്തിെൻറ...
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ സാംസ്കാരിക കമ്മിറ്റി ‘പ്രവാസത്തിനപ്പുറം’ എന്ന വിഷയത്തില്‍ സെമിനാര്‍...
ദവാദ്മി: കേരള പ്രളയദുരിതാശ്വാസ നിധി സ്വരൂപിക്കാൻ വേണ്ടി കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി ബലി പെരുന്നാൾ ദിനത്തിൽ...
മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മുഴുവൻ തീർഥാടകരും മിന താഴ്വരയോട് വിടപറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ...
മിന: സൗദി ഭരണാധികാരി സൽമാൻ രാജാവിന് നന്ദി അറിയിച്ച് ഫലസ്തീൻ, ഇൗജിപ്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ രക്തസാക്ഷികളുടെ...
ത്വാഇഫ്: അൽഖുർമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം നിലമ്പൂർ അമരമ്പലം തട്ടാരുപ്പറമ്പിൽ വേണുഗോപാലാണ് (53)...
മക്ക: ഹജ്ജ് അവസാനിക്കുേമ്പാള്‍ ഹാജിമാര്‍ക്കൊപ്പം നിര്‍വൃതിയിലാണ് മലയാളി വളണ്ടിയര്‍മാര്‍. പതിനായിരത്തിലേറെ...
ജിദ്ദ: അനുമതിയില്ലാതെ ഇൗ വർഷം ഹജ്ജ് ചെയ്തത് ഒരു ലക്ഷത്തിലധികം പേർ. ഹജ്ജ് കുറ്റമറ്റതാവാൻ അധികൃതർ നടത്തിയ...
ജിദ്ദ: ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക് നീങ്ങുന്നതിനിടയിൽ മിന താഴ്വരയിൽ ആഫ്രിക്കയിലെ ബൂർകിനോ ഫസോയിൽ നിന്ന്...
മക്ക: ഹജ്ജിെൻറ ക്വാട്ട വർധിച്ചതിനനുസരിച്ച് ഹാജിമാരുടെ സേവനത്തിന് കൂടുതല്‍ ജീവനക്കാരെ ആവശ്യമാണെന്ന് ഇന്ത്യൻ...
മക്ക: അമ്പത് ലക്ഷം പേർക്ക് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മക്ക ഗവർണറും ഹജ്ജ് സെൻട്രൽ കമ്മിറ്റി...