Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയുടെ കാർ മോഷണം സി.സി ടി.വിയിൽ

text_fields
bookmark_border
യുവതിയുടെ കാർ മോഷണം സി.സി ടി.വിയിൽ
cancel

ദമ്മാം: കാർ മോഷ്​ടിക്കുന്ന യുവതിയുടെ വീഡിയോ സി.സി ടി.വിയിൽ പതിഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ കഴിഞ്ഞദിവസമാണ്​ സംഭവം. സൂപ്പർമാർക്കറ്റിന്​ മുന്നിൽ നിർത്തിയിട്ടിരുന്ന കാർ ആണ്​ നഷ്​ടമായത്​. അബായയും തൊപ്പിയും ധരിച്ച യുവതി കാറിൽ കയറി ഒാടിച്ചുപോകുന്നത്​ അവിടത്തെ സി.സി ടി.വിയിൽ പതിയുകയായിരുന്നു. ഒരു വനിത പങ്കാളിയായ ആദ്യ കാർ മോഷണമാകാം ഇതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. പൊലീസ്​ സംഭവത്തിൽ വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car theft-saudi-saudi news
Next Story