Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി ഫുട്​ബാൾ...

കെ.എം.സി.സി ഫുട്​ബാൾ സൗഹൃദ മത്സരം 

text_fields
bookmark_border
കെ.എം.സി.സി ഫുട്​ബാൾ സൗഹൃദ മത്സരം 
cancel

ദവാദ്​മി: കേരള പ്രളയദുരിതാശ്വാസ നിധി സ്വരൂപിക്കാൻ വേണ്ടി കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി ബലി പെരുന്നാൾ ദിനത്തിൽ ഫുട്​ബാൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ അറഫ ഫുട്​ബാൾ ക്ലബ്​ ജേതാക്കളായി. എഫ്​.സി മജ്മഅ രണ്ടംസ്ഥാനക്കാരായി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ഹമീദ് റീമ ടൂർണമ​​െൻറ്​ ഉദ്​ഘാടനം ചെയ്​തു. 

കോഒാഡിനേറ്റർ ഷാക്കിർ കണ്ണൂർ, ഫൈസൽ, നാസർ താഴേക്കോട്, ബോബൻ, സൈനുദ്ദീൻ, ഇല്യാസ്, ഷാനവാസ്, ഫഹദ്​, റസാഖ്, ഹുസൈൻ, ബക്കർ, അശ്റഫ് അമിക്കാൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക്​ ട്രോഫിയും സമ്മാനതുകയും പ്രസിഡൻറ്​ ഹമീദ് റീമ, ട്രഷറർ സിദ്ദീഖ് കൊടിഞ്ഞി എന്നിവർ വിതരണം ചെയ്​തു. 
ഇഖ്ബാൽ കൊടിഞ്ഞി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newskmcc football
News Summary - kmcc football-saudi-saudi news
Next Story