ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പണി നടക്കുന്ന പ്രദേശങ്ങളിലാണ് തകർച്ച രൂക്ഷം
പൈപ്പ് ലൈൻ ഇടുന്നതിനായി വെട്ടിപ്പൊളിച്ചതാണ് റോഡുകളുടെ തകർച്ചക്ക് പ്രധാന കാരണം