ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ. 22 പൈസ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം...
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 82ലേക്ക് ഇടിയുമെന്ന് പ്രവചനം. കറന്റ് അക്കൗണ്ട് കമ്മി 1.2 ശതമാനത്തിൽ നിന്നും...
ന്യൂഡൽഹി: 18 പൈസ ഇടിവോടെ ഡോളറിനെതിരെ രൂപ റെക്കോർഡ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായി 79.03 രൂപയിലാണ് ഇന്ത്യൻ...
ന്യൂഡൽഹി: ഡോളറിനെതിരെ രൂപ വീണ്ടും റെക്കോർഡ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 78.83 ആണ് ഡോളറിനെതിരെ രൂപയുടെ...
ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാർത്തകൾ ആശങ്കകൾ സൃഷ്ടിക്കുന്നതിനിടെ രൂപ വീണ്ടും റെക്കോർഡ് നഷ്ടത്തിൽ വ്യാപാരം...
മുംബൈ: ഡോളറിനെതിരെ 78 രൂപ എന്ന നിലവാരത്തിലും താഴെയിറങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക്...
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ. ഡോളറിനെതിരെ എട്ട് പൈസ നഷ്ടത്തോടെ 77.82ലാണ് രൂപ...
മുംബൈ: വൻ തകർച്ചയിൽ നിന്നും നേരിയമുന്നേറ്റം നടത്തി രൂപ. 77.31ലാണ് രൂപ വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്. 19 പൈസ...
ന്യൂഡൽഹി: പണപ്പെരുപ്പം കുതിക്കുമെന്ന പ്രവചനങ്ങൾക്കിടെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു. ഡോളറിനെതിരെ രൂപ വീണ്ടും...
ദുബൈ: യുക്രെയ്നിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ ഇന്ത്യൻ രൂപ. തിങ്കളാഴ്ച ഒരു...
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞു. 22 പൈസ നഷ്ടത്തോടെ 74.36 രൂപയാണ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം....
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസ നഷ്ടത്തോടെ 73.65 രൂപയിലാണ് രൂപയുടെ വ്യാപാരം...
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ കുറഞ്ഞ് 74.28 രൂപയായി. ക്രൂഡ് ഓയിൽ...
മുംബൈ: റിസർവ് ബാങ്കിെൻറ പുതിയ ഉത്തേജക പാക്കേജിനെ തുടർന്ന് ഓഹരി വിപണിയിൽ ഉണർവ ്. ബോംബെ...